മൂന്നാം ത്രൈമാസത്തിൽ സൈബർ ആക്രണങ്ങൾ കൂടി
മൂന്നാം ത്രൈമാസത്തിൽ സൈബർ ആക്രണങ്ങൾ കൂടി
Tuesday, January 17, 2017 1:44 PM IST
ന്യൂഡൽഹി: മാ​​​ൽ​​​വെ​​​യ​​​ർ ഇ​​​ട​​​പെ​​​ട​​​ലു​​​ക​​​ൾ മൂ​​​ലം 2016 സാ​​​മ്പ​​​ത്തി​​​ക വ​​​ർ​​​ഷ​​​ത്തി​​​ലെ അ​വ​സാ​ന പാ​ദ​ത്തി​ൽ പ​ണം ന​ഷ്ട​പ്പെ​ട്ട​വ​രു​ടെ​യും നി​ർ​ണാ​യ​ക വി​വ​ര​ങ്ങ​ൾ ചോ​ർ​ന്നു പോ​യ​വ​രു​ടെ​യും എ​ണ്ണം 3.79 ല​ക്ഷം ആ​ണെ​ന്ന് ഇ​ന്‍​റ​ർ​നെ​റ്റ് സെ​ക്യൂ​രി​റ്റി രം​ഗ​ത്തെ പ്ര​മു​ഖ ക​മ്പ​നി​യാ​യ കാ​സ്പെ​ർ​സ്കി ലാ​ബ്. സെ​ബ​ർ ആ​ക്ര​മ​ണങ്ങ​ൾ ത​ലേ വ​ർ​ഷ​ത്തേ​ക്കാ​ളും 22.49 ശ​ത​മാ​നം കൂ​ടി.
കൂ​​​ടു​​​ത​​​ൽ മോ​​​ഷ​​​ണം ന​​​ട​​​ന്നി​​​ട്ടു​​​ള്ള​​​ത് സൈ​​​ബ​​​ർ തി​​​ങ്ക​​​ളാ​​​ഴ്ച​​​യും, ക്രി​​​സ്മ​​​സ് സ​​​മ​​​യ​​​ങ്ങ​​​ളി​​​ലു​​​മാ​​​ണ്.
ഓ​​​ൺ​​​ലൈ​​​ൻ ഹാ​​​ക്കിം​​​ഗി​​​നെ സം​​​ബ​​​ന്ധി​​​ച്ചു​​​ള്ള ക​​​ണ​​​ക്കു​​​ക​​​ൾ പ്ര​​​കാ​​​രം ന​​​വം​​​ബ​​​റി​​​ലെ മ​​​റ്റു ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ ന​​​ട​​​ന്ന ഓ​​​ൺ​​​ലൈ​​​ൻ ഹാ​​​ക്കിം​​​ഗു​​​ക​​​ളേക്കാ​​​ൾ കൂ​​​ടു​​​ത​​​ൽ ന​​​ട​​​ന്ന​​​ത് സൈ​​​ബ​​​ർ തി​​​ങ്ക​​​ളാ​​​ഴ്ച​​​യാ​​​യിരു​​​ന്ന ന​​​വം​​​ബ​​​ർ 28നാ​​​ണ്. ബി​​​ഗ് സെ​​​യി​​​ൽ തു​​​ട​​​ങ്ങി​​​യ ഓ​​​ഫ​​​റു​​​ക​​​ൾ അ​​​ധി​​​ക​​​മാ​​​യി ല​​​ഭി​​​ക്കു​​​ന്ന ദി​​​വ​​​സ​​​മാ​​​യി​​​രു​​​ന്ന​​​തി​​​നാ​​​ൽ ന​​​വം​​​ബ​​​ർ 28ന് ​​​ഹാ​​​ക്കിം​​​ഗി​​​നു​​​ള്ള സാ​​​ധ്യ​​​ത​​​ക​​​ൾ കൂ​​​ടു​​​ത​​​ല​​​യാ​​​യി​​​രു​​​ന്ന​​​തുകൊ​​​ണ്ടാ​​​ണ് ഇ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.