ചന്ദ്രശേഖരൻ ടാറ്റാ മോട്ടോഴ്സ് ചെയർമാൻ
ചന്ദ്രശേഖരൻ  ടാറ്റാ മോട്ടോഴ്സ് ചെയർമാൻ
Tuesday, January 17, 2017 1:44 PM IST
മും​ബൈ: ടാ​റ്റാ മോ​ട്ടോ​ഴ്സ് ചെ​യ​ർ​മാ​നാ​യി എ​ൻ. ച​ന്ദ്ര​ശേ​ഖ​ര​നെ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് തെ​ര​ഞ്ഞെ​ടു​ത്തു. മാ​തൃ​ക​മ്പ​നി​യാ​യ ടാ​റ്റാ സ​ൺ​സ് ചെ​യ​ർ​മ​നാ​യി അ​ടു​ത്ത മാ​സ​മേ അ​ദ്ദേ​ഹം സ്ഥാ​ന​മേ​ൽ​ക്കൂ. ഉ​പ്പു​തൊ​ട്ടു സോ​ഫ്റ്റ് വേ​ർ വ​രെ ഉ​ള്ള ടാ​റ്റാ ഗ്രൂ​പ്പി​ന്‍റെ സാ​ര​ഥ്യം ഫെ​ബ്ര​വ​രി 21-നാ​ണ് ഏ​ല്ക്കു​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.