മൊബി കാഷ് എം വാലറ്റ് പുറത്തിറക്കി
Tuesday, January 17, 2017 1:44 PM IST
ഹൈ​​ദ​​രാ​​ബാ​​ദ്: ക​​റ​​ൻ​​സി​​ര​​ഹി​​ത ഡി​​ജി​​റ്റ​​ൽ ഇ​​ട​​പാ​​ടു​​ക​​ൾ പ്രോ​​ൽ​​സാ​​ഹി​​പ്പി​​ക്കു​​ന്ന​​തി​​ന്‍റെ ഭാ​​ഗ​​മാ​​യി പൊ​​തു​​മേ​​ഖ​​ലാ സ്ഥാ​​പ​​ന​​ങ്ങ​​ളാ​​യ ബി​​എ​​സ്എ​​ൻ​​എ​​ൽ, എ​​സ്ബി​​ഐ എ​​ന്നി​​വ സം​​യു​​ക്ത​​മാ​​യി ഡി​​ജി​​റ്റ​​ൽ വാ​​ല​​റ്റ് പു​​റ​​ത്തി​​റ​​ക്കി.

മൊ​​ബി കാ​​ഷ് എം ​​വാ​​ല​​റ്റ് എ​​ന്ന പേ​​രി​​ൽ പു​​റ​​ത്തി​​റ​​ക്കി​​യ ആ​​പ് ആ​​ദ്യ ഘ​​ട്ട​​ത്തി​​ൽ തെ​​ലു​​ങ്കാ​​ന, ആ​​ന്ധ്ര​​പ്ര​​ദേ​​ശ് സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലാ​​യി​​രി​​ക്കും ഉ​​പ​​യോ​​ഗി​​ക്കാ​​ൻ ക​​ഴി​​യു​​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.