Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
ഇ-മൊബിലിറ്റി ആപ്പിലൂടെ അടയ്ക്...
സ്വര്‍ണം പവന് 360 രൂപയുടെ വര്‍ധന
നെറ്റ്വര്‍ക്ക് വിപുലമാക്കി എയര്‍ടെല്‍
മാപ്പു പറഞ്ഞ് വീണ്ടും പത്രപ്പരസ്യമിറക്ക...
ഡീലർ ഫിനാൻസ് സേവനം: സൗത്ത് ഇന്ത...
ആസാദിയും ഓസ്ട്രേലിയന്‍ യൂണിവേ...
Previous
Next
Business News
Click here for detailed news of all items
അന്താരാഷ്ട്ര, ആഭ്യന്തര മാർക്കറ്റുകളിൽ റബറിനു നേട്ടം; കാർഷിക മേഖലയെ വരൾച്ച സമ്മർദത്തിലാക്കുന്നു
Sunday, January 15, 2017 10:20 AM IST
വിപണി വിശേഷം/കെ.ബി. ഉദയഭാനു
കൊച്ചി: ടോക്കോമിലെ കുതിപ്പും തായ്ലൻഡിലെ മഴയും വെള്ളപ്പൊക്കവും ആഗോള റബർവില ഉയർത്തി. വരൾച്ച ഹൈറേഞ്ചിനെ സമ്മർദ്ദത്തിലാക്കുന്നു, ഏലക്ക വിളവെടുപ്പ് അവസാനഘട്ടത്തിൽ. പ്രതികൂല കാലാവസ്ഥ കുരുമുളക് ഉത്പാദനത്തെയും ബാധിച്ചു. വെളിച്ചെണ്ണ വിപണി ചൂടുപിടിച്ചു. സ്വർണത്തിന് 1207 ഡോളറിൽ കാലിടറി.
റബർ
റബർ മാർക്കറ്റിലെ ബുൾ തരംഗം മുഖ്യ ഉത്പാദക രാജ്യങ്ങളിലെ കർഷകരെയും സ്റ്റോക്കിസ്റ്റുകളെയും ആവേശം കൊള്ളിച്ചു. 2012നു ശേഷമുള്ള ഏറ്റവും മികച്ച റേഞ്ചിലേക്ക് റബർ ചുവടുവച്ചത് ഏഷ്യൻ റബർ അവധിവ്യാപാര കേന്ദ്രങ്ങളിൽ വിലക്കയറ്റം സൃഷ്ടിച്ചു. റബറിന് ആകർഷകമായ വില ഉത്പാദക മേഖലകളിൽ ഉറപ്പ് വരുത്താനായി.
ടോക്കോം എക്സ്ചേഞ്ചിൽ റബർവില കിലോ 300 യെന്നിനു മുകളിൽ ഇടപാട് നടന്നു. വാരാന്ത്യം ഓപ്പറേറ്റർമാർ ലാഭമെടുപ്പ് നടത്തിയത് വിലയെ അല്പം ബാധിച്ചെങ്കിലും സാങ്കേതികമായി റബർ മികവിലാണ്. റബർ 334 യെൻ വരെ മുന്നേറ്റം തുടരാം.
തായ്ലൻഡിലെ കനത്ത മഴയും വെള്ളപ്പൊക്കവും റബർ ടാപ്പിംഗ് തടസപ്പെടുത്തി.
വർഷത്തിന്റെ ആദ്യ മൂന്നു മാസം റബർ ഉത്പാദനത്തിൽ കുറവ് സംഭവിക്കുമെന്നാണ് വിലയിരുത്തൽ. വിയറ്റ്നാമിലും കംമ്പോഡിയയിലും പോയവാരം മഴ റബർ ടാപ്പിംഗ് തടസപ്പെടുത്തി. കേരളത്തിൽ കർഷകർ ഓഫ് സീസണിലെ മെച്ചപ്പെട്ട വിലയെ ഉറ്റുനോക്കുന്നു. വൻകിട തോട്ടങ്ങൾ ഷീറ്റിന്റെ കരുതൽ ശേഖരം ഉയർത്തുകയാണ്. പിന്നിട്ടവാരം അവധിനിരക്കുകൾ കയറിയതോടെ ടയർ കന്പനികൾ മത്സരിച്ച് ചരക്കെടുത്തു. മുഖ്യവിപണികളിൽ നാലാം ഗ്രേഡ് 14,000 രൂപയിൽനിന്ന് 14,700 വരെ ഉയർന്നു. കൊച്ചിയിൽ നാലാം ഗ്രേഡ് കിലോ 145 രൂപയിലും അഞ്ചാം ഗ്രേഡ് 140 രൂപയിലും ലാറ്റക്സ് 87 രൂപയിലുമാണ്. ഉത്തരേന്ത്യയിലെ ചെറുകിട വ്യവസായികൾ ഒട്ടുപാൽ 102 രൂപയ്ക്ക് ശേഖരിച്ചു.
ഏലക്ക
ഏലക്ക ക്ഷാമം ഉത്പന്നത്തെ പുതിയ ഉയരങ്ങളിലേക്കു നയിച്ചു. വരൾച്ച രൂക്ഷമായിനാൽ വിളവെടുപ്പ് അവസാന റൗണ്ടിലാണ്. ഒട്ടുമിക്ക തോട്ടങ്ങളിലും വിളവെടുപ്പ് ഇതിനകം തന്നെ അവസാനിച്ചത് വിലക്കയറ്റത്തിനു വേഗത പകർന്നു. ആഭ്യന്തര വ്യാപാരികളും കയറ്റുമതിക്കാരും ലേലത്തിൽ സജീവമെങ്കിലും അവരുടെ ഡിമാൻഡിന് അനുസൃതമായി ചരക്ക് സ്വരൂപിക്കാൻ ക്ലേശിച്ചു.
കയറ്റുമതിക്കാരുടെ ശ്രദ്ധ വലുപ്പം കൂടിയ ഇനങ്ങളിലാണ്. ഓഗസ്റ്റിൽ ആരംഭിച്ച വിളവെടുപ്പ് ഇതിനകം മൂന്നു റൗണ്ടുകൾ പിന്നിട്ടു. 10,500 ടണ്‍ ഏലക്ക ലേലത്തിന് ഇറങ്ങിയതിൽ പതിനായിരം ടണ്‍ വിവിധ ലേലങ്ങളിലായി വിറ്റഴിഞ്ഞു. പൊങ്കൽ ആവശ്യങ്ങൾ മുന്നിൽ കണ്ട് തമിഴ്നാട് സർക്കാർ ഏജൻസിയും ഏലക്ക സംഭരിച്ചു. വർധിച്ച ഡിമാൻഡിൽ മികച്ചയിനം ഏലക്ക കിലോഗ്രാമിന് 1767 രൂപയിലെത്തി.
കുരുമുളക്
കുരുമുളകിന് വിദേശത്തുനിന്ന് അന്വേഷണങ്ങളില്ലെങ്കിലും നേരത്തേ ഉറപ്പിച്ച കച്ചവടങ്ങൾ മുൻനിർത്തി കയറ്റുമതിക്കാർ മുളക് ശേഖരിച്ചു. ടെർമിനൽ മാർക്കറ്റിൽ മുളകുവരവ് ജനുവരി ആദ്യ പകുതിയിൽ മുൻ വർഷത്തെ അപേക്ഷിച്ച് മൂന്നിലൊന്നായി ചുരുങ്ങി. പ്രതിദിനം 30 ടണ്‍ ചരക്ക് വ്യാപാരികൾ കണക്ക് കൂട്ടിയെങ്കിലും വരവ് പത്ത് ടണ്ണിൽ ഒതുങ്ങി.
വാരാന്ത്യം അണ് ഗാർബിൾഡ് 66,000 രൂപയിലാണ്. കാലാവസ്ഥാ വ്യതിയാനം മൂലം പല തോട്ടങ്ങളിലും വിളവ് പ്രതീക്ഷിച്ചതിനെക്കാൾ കുറവാണ്. യൂറോപ്യൻ ഷിപ്പ്മെന്റിന് 10,450 ഡോളറിനും ന്യൂയോർക്ക് കയറ്റുമതിക്ക് 10,725 ഡോളറിനും ക്വട്ടേഷൻ ഇറക്കി.
ജാതിക്ക
ജാതിക്ക, ജാതിപത്രി വിലകളിൽ കാര്യമായ മാറ്റമില്ല. നേത്തെ ഉറപ്പിച്ച വിദേശ കച്ചവടങ്ങൾ മുൻനിർത്തി ചില കയറ്റുമതി സ്ഥാപനങ്ങൾ അല്പം ശേഖരിക്കുന്നുണ്ട്. ജാതിക്ക കിലോ 225-245 രൂപയ്ക്കും ജാതിപത്രി 450-850 രൂപയിലുമാണ്.
നാളികേരം
നാളികേരോത്പന്നങ്ങൾ രണ്ടാഴ്ച സ്റ്റെഡിയായി നീങ്ങിയ ശേഷം വർധിച്ചു. തമിഴ്നാട് പൊങ്കൽ ആഘോഷങ്ങളിലേക്കു തിരിഞ്ഞത് കൊപ്രയുടെ ലഭ്യത കുറച്ചു.
ഇതിനിടെ തമിഴ്നാട് വരൾച്ചയുടെ പിടിയിൽ അകപ്പെട്ടെന്ന സംസ്ഥാന സർക്കാരിന്റെ വെളിപ്പെടുത്തൽ വരും ദിനങ്ങളിൽ സ്റ്റോക്കിസ്റ്റുകളെ കൊപ്ര വില്പനയ്ക്ക് ഇറക്കുന്നതിൽനിന്നു പിന്തിരിപ്പിക്കാം. കാങ്കയത്ത് എണ്ണ 11,150ലും കൊപ്ര 7700ലുമാണ്. കൊച്ചിയിൽ വെളിച്ചെണ്ണയ്ക്ക് 300 രൂപ ഉയർന്ന് 11,200 രൂപയായി.
സ്വർണം
കേരളത്തിൽ സ്വർണവില പവന് 440 രൂപ ഉയർന്നു. പവൻ 21,360 രൂപയിൽനിന്ന് 21,800 രൂപയായി. ഒരു ഗ്രാമിന്റെ വില 2725 രൂപ. ന്യൂയോർക്ക്, ലണ്ടൻ എക്സ്ചേഞ്ചുകളിൽ സ്വർണം ഒൗണ്‍സിന് 1173 ഡോളറിൽ ഇടപാടുകൾക്കു തുടക്കം കുറിച്ചെങ്കിലും മുൻവാരം സൂചിപ്പിച്ച 1210 ഡോളറിലെ പ്രതിരോധം മറികടക്കാനായില്ല. 1207 ഡോളർ വരെ ഉയർന്ന അവസരത്തിൽ നിക്ഷേപകർ നടത്തിയ ലാഭമെടുപ്പ് വാരാന്ത്യം സ്വർണത്തെ 1197 ഡോളറിലേക്കു താഴ്ത്തി.
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ഇ-മൊബിലിറ്റി ആപ്പിലൂടെ അടയ്ക്കുന്ന പണം സ്വകാര്യ കമ്പനിക്ക്; ഹൈക്കോടതി വിശദീകരണം തേടി
സ്വര്‍ണം പവന് 360 രൂപയുടെ വര്‍ധന
നെറ്റ്വര്‍ക്ക് വിപുലമാക്കി എയര്‍ടെല്‍
മാപ്പു പറഞ്ഞ് വീണ്ടും പത്രപ്പരസ്യമിറക്കി പതഞ്ജലി
ഡീലർ ഫിനാൻസ് സേവനം: സൗത്ത് ഇന്ത്യൻ ബാങ്കും അശോക് ലെയ്ലാൻഡും തമ്മിൽ ധാരണ
ആസാദിയും ഓസ്ട്രേലിയന്‍ യൂണിവേഴ്സിറ്റിയും സഹകരിക്കും
നിപ്പോണ്‍ ടൊയോട്ടയില്‍ ഓഫര്‍
സ്വര്‍ണവിലയിൽ ഇടിവ്; പവന് 1,120 രൂപ കുറഞ്ഞു
നിസാന്‍ മാഗ്നൈറ്റിന്റെ വാര്‍ഷിക വില്പന 30,000 കടന്നു
സ്വിസ് മിലിട്ടറി ട്രാവൽ ബാഗുകൾക്ക് പുതിയ ശ്രേണി
പവന് 400 രൂപ കുറഞ്ഞു
വില്പനമാന്ദ്യം; വില കുറച്ച് ടെസ്ല
കൊക്കോ കുരു വേർതിരിക്കൽ ഇനി സിംപിൾ; യന്ത്രം വികസിപ്പിച്ചു, പേറ്റന്റും നേടി
സൈബർ ട്രക്കിനു തകരാർ
ആയിരത്തിൽ മുത്തമിട്ട് കൊക്കോ വില
ഗ്യാപ്ബ്ലൂ സോഫ്റ്റ്വേർ ലാബ്സ് ഇന്‍ഫോപാര്‍ക്കിൽ
ജിയോയുടെ അറ്റാദായത്തിൽ 13 ശതമാനം വർധന
ബ്രാവിയ തിയറ്റര്‍ ക്വാഡ് അവതരിപ്പിച്ച് സോണി
133 രൂപയ്ക്ക് എയര്‍ടെല്‍ റോമിംഗ് പാക്ക്
പ്രീമിയര്‍ എനര്‍ജീസ് ഐപിഒയ്ക്ക്
വോട്ട് ചെയ്യുന്നവർക്ക് വണ്ടർലായിൽ ഇളവ്
പ്രകൃതിദത്ത റബറിന് രക്ഷയില്ല
പശ്ചിമേഷ്യൻ സംഘർഷാവസ്ഥ: ആടിയുലഞ്ഞ് ഏഷ്യൻ-യൂറോപ്യൻ സൂചികകൾ
ആരൊക്കെ, എപ്പോൾ റിട്ടേണുകൾ ഫയൽ ചെയ്യണം?
ഹയര്‍ ഇന്ത്യ എസ് 800ക്യുടി ക്യുഎല്‍ഇഡി ടിവി സീരീസ് അവതരിപ്പിച്ചു
മോത്തിലാല്‍ ഓസ്വാള്‍ ഫിനാന്‍ഷല്‍ സര്‍വീസസ് കടപ്പത്രങ്ങള്‍ പുറത്തിറക്കുന്നു
ജയിച്ചാൽ ഇലക്ടറൽ ബോണ്ട് വീണ്ടും കൊണ്ടുവരും: നിർമല
സുപ്രീംകോടതി വിധിക്കു വിരുദ്ധം: സിബൽ
പവന് 80 രൂപ കുറഞ്ഞു
എഐ കാമറയിലെ നിയമലംഘനം; കെല്‍ട്രോണ്‍ നോട്ടീസ് അയയ്ക്കൽ നിര്‍ത്തി
ആമസോൺ പേ കാന്പയിൻ തുടങ്ങി
നിസാന്‍ ഇന്ത്യ പ്രവർത്തനം വിപുലീകരിക്കുന്നു
ഇറാനെതിരായ ഇസ്രയേലിന്റെ തിരിച്ചടി; എണ്ണ, സ്വർണ വിലകളില്‍ കുതിപ്പ്
സ്വര്‍ണം സര്‍വകാല റിക്കാര്‍ഡില്‍; 54,520/-
ഇൻഫോസിസ് ഡിവിഡന്റ്: അഞ്ചു വയസുകാരൻ ഏകാഗ്രഹിന്റെ നേട്ടം 4.2 കോടി!
ചെറുകിട വ്യവസായങ്ങളുടെ ഓഹരിവിപണി പ്രവേശനത്തില്‍ കേരളത്തിനു മികച്ച സാധ്യത: വിദഗ്ധര്‍
ചരക്കുവാഹനങ്ങള്‍ രൂപമാറ്റം വരുത്തിയാല്‍ ഫിറ്റ്നസ് സസ്പെന്‍ഡ് ചെയ്യണം: കോടതി
ഒല എസ്1 എക്സിനു വില കുറച്ചു
റിയല്‍മി പി സീരിസ് 5ജി വിപണിയിൽ
നിഫ്റ്റി ഡെറിവേറ്റീവിന് 24ന് തുടക്കം
ഗിന്നസ് വേൾഡ് റിക്കാര്‍ഡ് മറികടന്ന് സെബിൻ
ഗോത്രഗ്രാമങ്ങൾ വൈദ്യുതീകരിച്ചു
ഹ്യുണ്ടായ് ഗ്രാമീൺ മഹോത്സവം
1000 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു
മധുരത്തിൽ നെസ്ലെ തട്ടിപ്പ് നടത്തി
ബിസ്കറ്റ് മുതല്‍ ഗ്രൈൻഡര്‍ വരെ; കഴിഞ്ഞ വര്‍ഷം കസ്റ്റംസ് പിടികൂടിയത് 485.57 കിലോ സ്വര്‍ണം
കെടിഎം: രജിസ്ട്രേഷന് 1800 കടന്നു
42 സ്ക്വയറിനെ യുഎസ് കമ്പനിയായ വേവ്ട്രോണിക്സ് ഏറ്റെടുത്തു
കെഎൽഎഫ്: സമ്മാനങ്ങള്‍ കൈമാറി
കന്നി വോട്ടര്‍മാര്‍ക്ക് 19 ശതമാനം കിഴിവുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്

More from other section
കേരളം നാളെ ബൂത്തിലേക്ക്
Kerala
"കൃത്രിമത്വത്തിന് തെളിവില്ല'; വോട്ടിംഗ് മെഷീൻ ഹർജിയിൽ സുപ്രീംകോടതി
National
യുക്രെയ്നും ഇസ്രയേലിനും തായ്വാനും യുഎസ് സാന്പത്തിക പാക്കേജ്
International
ത്രില്ലർ പോരാട്ടത്തിൽ ഗുജറാത്തിനെ നാല് റൺസിന് കീഴടക്കി ഡൽഹി
Sports

Latest News
വീട്ടമ്മയുടെ മരണം; അങ്കണവാടി വര്‍ക്കര്‍ അറസ്റ്റില്‍
മാനന്തവാടിയിൽ വോട്ടർമാരെ സ്വാധീനിക്കാൻ കിറ്റ് വിതരണ നീക്കമെന്ന് പരാതി
Latest News
വീട്ടമ്മയുടെ മരണം; അങ്കണവാടി വര്‍ക്കര്‍ അറസ്റ്റില്‍
മാനന്തവാടിയിൽ വോട്ടർമാരെ സ്വാധീനിക്കാൻ കിറ്റ് വിതരണ നീക്കമെന്ന് പരാതി
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
കോട്ടയം: ടെലികമ്മ്യൂണിക്കേഷന്‍ സേവനദാതാക്കളായ ഭാരതി എയര്‍ടെല്‍ കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ നെറ...
Top