സാക്ഷം 2017 ഉദ്ഘാടനം നാളെ
Saturday, January 14, 2017 1:07 PM IST
ന്യൂ​​ഡ​​ൽ​​ഹി: കേ​​ന്ദ്രസ​​ർ​​ക്കാ​​രി​​ന്‍റെ ഊ​​ർ​​ജ ബോ​​ധ​​വ​​ത്ക​​ര​​ണ പ​​രി​​പാ​​ടി​​യാ​​യ സാ​​ക്ഷം 2017 നാ​​ളെ കേ​​ന്ദ്ര​​മ​​ന്ത്രി ധ​​ർ​​മേ​​ന്ദ്ര പ്ര​​ധാ​​ൻ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. ഒ​​രു മാ​​സം നീ​​ണ്ടു​​നി​​ൽ​​ക്കു​​ന്ന ബോ​​ധ​​വ​​ത്ക​​ര​​ണ പ​​രി​​പാ​​ടി​​യി​​ലൂ​​ടെ പെ​​ട്രോ​​ളി​​യം ഉ​​ത്പ​​ന്ന​​ങ്ങ​​ളു​​ടെ അ​​മി​​ത ഉ​​പ​​യോ​​ഗം കു​​റ​​യ്ക്കേ​​ണ്ട​​തി​​ന്‍റെ ആ​​വ​​ശ്യകത ജ​​ന​​ങ്ങ​​ളി​​ലെ​​ത്തി​​ക്കാ​​നാ​​ണ് സ​​ർ​​ക്കാ​​രി​​ന്‍റെ ശ്ര​​മം. പെ​​ട്രോ​​ളി​​യം ഉ​​ത്പ​​ന്ന​​ങ്ങ​​ളി​​ൽ​​നി​​ന്നു മാ​​റി പാ​​ര​​മ്പ​​ര്യേ​​ത​​ര ഊ​​ർ​​ജ​​സ്രോ​​ത​​സു​​ക​​ളെ കൂ​​ടു​​ത​​ൽ ഉ​​പ​​യോ​​ഗി​​ക്കാ​​ൻ ആ​​ഹ്വാ​​നം ചെ​​യ്യു​​ന്നു​​മു​​ണ്ട്. പെ​​ട്രോ​​ളി​​യം ക​​ൺ​​സ​​ർ​​വേ​​ഷ​​ൻ റി​​സ​​ർ​​ച്ച് അ​​സോ​​സി​​യേ​​ഷ​​ൻ (പി​​സി​​ആ​​ർ​​എ), പൊ​​തു​​മേ​​ഖ​​ലാ എ​​ണ്ണ-​​വാ​​ത​​ക ക​​മ്പ​​നി​​ക​​ൾ എ​​ന്നി​​വ ബോ​​ധ​​വ​​ത്ക​​ര​​ണ പ​​ദ്ധ​​തി​​യി​​ൽ പ​​ങ്കാ​​ളി​​ക​​ളാ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.