വലിയ ഇടപാടുമായി സ്പൈസ് ജെറ്റ്
വലിയ ഇടപാടുമായി സ്പൈസ് ജെറ്റ്
Friday, January 13, 2017 2:03 PM IST
ന്യൂ​​ഡ​​ൽ​​ഹി: രാ​​ജ്യ​​ത്തെ ബ​​ജ​​റ്റ് എ​​യ​​ർ​​ലൈ​​ൻ​​സ് ക​​മ്പ​​നി​​യാ​​യ സ്പൈ​​സ് ജെ​​റ്റ് പു​​തി​​യ വി​​മാ​​ന​​ങ്ങ​​ൾ വാ​​ങ്ങാ​​ൻ ക​​രാ​​ർ ഒ​​പ്പി​​ട്ടു. മൊ​​ത്തം 205 വി​​മാ​​ന​​ങ്ങ​​ൾ വാ​​ങ്ങാ​​നു​​ള്ള ക​​രാ​​റാ​​ണ് ഒ​​പ്പി​​ട്ട​​ത്. സ്പൈ​​സ് ജെ​​റ്റി​​ന്‍റെ ച​​രി​​ത്ര​​ത്തി​​ൽ ഏ​​റ്റ​​വും വ​​ലി​​യ ഇ​​ട​​പാ​​ടാ​​ണി​​ത്. ലോ​​ക​​ത്തി​​ലെ അ​​തി​​വേ​​ഗം വ​​ള​​രു​​ന്ന വ്യോ​​മ​​യാ​​ന മാ​​ർ​​ക്ക​​റ്റി​​ൽ വ​​ൻ കു​​തി​​പ്പു ന​​ട​​ത്താ​​നു​​ള്ള ശ്ര​​മ​​മാ​​ണി​​ത്.


നി​​ല​​വി​​ൽ ന​​ല്കി​​യ 55 വി​​മാ​​ന​​ങ്ങ​​ൾ​​ക്കു​​ള്ള ഓ​​ർ​​ഡി​​ന്‍റെ ഒ​​പ്പം 150 വി​​മാ​​ന​​ങ്ങ​​ൾ​​ക്കു​​ള്ള ഓ​​ർ​​ഡ​​റാ​​ണ് ഇ​​പ്പോ​​ൾ ന​​ല്കി​​യി​​രി​​ക്കു​​ന്ന​​ത്. ഒ​​ന്ന​​ര ല​​ക്ഷം കോ​​ടി രൂ​​പ​​യ്ക്കാ​​ണ് ക​​രാ​​ർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.