കയറ്റുമതി വർധിച്ചു
കയറ്റുമതി വർധിച്ചു
Friday, January 13, 2017 2:03 PM IST
ന്യൂ​ഡ​ൽ​ഹി: ഡി​സം​ബ​റി​ൽ ഇ​ന്ത്യ​യു​ടെ ക​യ​റ്റ​മ​തി വ​ർ​ധി​ച്ചു. ക​യ​റ്റു​മ​തി​യി​ൽ 5.72 ശ​ത​മാ​നം വ​ർ​ധ​ന ഉ​ണ്ടാ​യ​പ്പോ​ൾ ഇ​റ​ക്കു​മ​തി 0.46 ശ​ത​മാ​നം കൂ​ടി. 2390 കോ​ടി ഡോ​ള​ർ ക​യ​റ്റു​മ​തി​യും 3425കോ​ടി ഡോ​ള​ർ ഇ​റ​ക്കു​മ​തി​യും 1036 കോ​ടി ഡോ​ള​റി​ന്‍റെ വാ​ണി​ജ്യ​ക​മ്മി​റ്റി​യു​മാ​ണ് ഡി​സം​ബ​റി​ൽ ഉ​ള്ള​ത്.

ഏ​പ്രി​ൽ - ഡി​സം​ബ​ർ കാ​ല​യ​ള​വി​ൽ ക​യ​റ്റു​മ​തി 0.75 ശ​ത​മാ​നം കൂ​ടി. ഇ​റ​ക്കു​മ​തി 7.42 ശ​ത​മാ​നം കു​റ​ഞ്ഞു. വാ​ണി​ജ്യ​ക​മ്മി​റ്റി 10000 കോ​ടി ഡോ​ള​റി​ൽ​നി​ന്ന് 7654 കോ​ടി ഡോ​ള​റി​ലേ​ക്ക് താ​ണു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.