ജിയോയ്ക്കെതിരേ മിത്തൽ
ജിയോയ്ക്കെതിരേ മിത്തൽ
Friday, January 13, 2017 2:03 PM IST
ന്യൂ​ഡ​ൽ​ഹി: ടെ​ലി​കോം മേ​ഖ​ല​യെ ത​ക​ർ​ക്കും​വി​ധ​മാ​ണ് റി​ല​യ​ൻ​സ് ജി​യോ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ന്ന് ഭാ​ര​തി എ​യ​ർ​ടെ​ൽ മേ​ധാ​വി സു​നി​ൽ ഭാ​ര​തി മി​ത്ത​ൽ. എ​ല്ലാം സൗ​ജ​ന്യ​മാ​യി ന​ല്കു​മ്പോ​ൾ ടെ​ലി​കോം രം​ഗ​ത്തെ​ത്ത​ന്നെ​യാ​ണ് ത​ക​ർ​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ടെ​ലി​കോം റെ​ഗു​ലേ​റ്റ​ർ ട്രാ​യി​യും ജി​യോ​യ്ക്ക് ഒ​ത്താ​ശ​ ചെ​യ്യു​ന്നു​വെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.