ബിഎസ്ഇയുടെ ഐപിഒ 23ന്
ബിഎസ്ഇയുടെ ഐപിഒ 23ന്
Friday, January 13, 2017 2:03 PM IST
ന്യൂ​ഡ​ൽ​ഹി: ബോം​ബെ സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ചി​ന്‍റെ പ്ര​ഥ​മ ഓ​ഹ​രി​വി​ല്പ​ന (ഐ​പി​ഒ) 23ന്. 25 ​വ​രെ​യാ​ണ് വി​ല്പ​ന ന​ട​ക്കു​ക. ഓ​ഹ​രി​യൊ​ന്നി​ന് 800-850 രൂ​പ വി​ല​യി​ൽ 1,350 കോ​ടി രൂ​പ സ​മാ​ഹ​രി​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് ഏ​ഷ്യ​യി​ലെ ഏ​റ്റ​വും പ​ഴ​ക്ക​മു​ള്ള ഓ​ഹ​രി​ക്ക​മ്പോ​ള​മാ​യ ബി​എ​സ്ഇ​യു​ടെ പ്ര​തീ​ക്ഷ. ഐ​പി​ഒ ന​ട​ത്താ​നു​ള്ള അ​നു​മ​തി തേ​ടി ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​റി​ൽ മാ​ർ​ക്ക​റ്റ് റെ​ഗു​ലേ​റ്റ​റാ​യ സെ​ബി​ക്ക് അ​പേ​ക്ഷ ന​ല്കി​യി​രു​ന്നെ​ങ്കി​ലും ഈ ​മാ​സം മൂ​ന്നി​നാ​ണ് അ​നു​മ​തി ന​ല്കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.