‌ഡോ. ​​​വി​​​ജു ജേ​​​ക്ക​​​ബ് സി​​​ന്തൈ​​​റ്റ് ഗ്രൂ​​​പ്പ് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ
‌ഡോ. ​​​വി​​​ജു ജേ​​​ക്ക​​​ബ് സി​​​ന്തൈ​​​റ്റ് ഗ്രൂ​​​പ്പ്  മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ
Friday, January 13, 2017 2:03 PM IST
കോ​​​ല​​​ഞ്ചേ​​​രി: സി​​​ന്തൈ​​​റ്റ് ഗ്രൂ​​​പ്പ് സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​റാ​​​യി ഡോ. ​​​വി​​​ജു ജേ​​​ക്ക​​​ബ് ചു​​​മ​​​ത​​​ല​​​യേ​​​റ്റു. സ്ഥാ​​​പ​​​ക ഡ​​​യ​​​റ​​​ക്ട​​​ർ സി.​​​വി. ജേ​​​ക്ക​​​ബി​​​ന്‍റെ മ​​​ക​​​നാ​​​ണ്. ലോ​​​ക​​​ത്തെ മു​​​ൻ​​​നി​​​ര ഒ​​​ലി​​​യോ​​​റെ​​​സി​​​ൻ ഉ​​​ത്പാ​​​ദ​​​ക-​​​ക​​​യ​​​റ്റു​​​മ​​​തി സ്ഥാ​​​പ​​​ന​​​മാ​​​ണ് സി​​​ന്തൈ​​​റ്റ് ഇ​​​ൻ​​​ഡ​​​സ്ട്രീ​​​സ് ലി​​​മി​​​റ്റ​​​ഡ്.

വ്യ​​​വ​​​സാ​​​യ കൂ​​​ട്ടാ​​​യ്മ​​​യാ​​​യ അ​​​സോ​​​സ്യേ​​റ്റ​​​ഡ് ചേം​​​ബേ​​​ഴ്സ് ഓ​​​ഫ് കൊ​​​മേ​​​ഴ്സ് ആ​​​ൻ​​​ഡ് ഇ​​​ൻ​​​ഡ​​​സ്ട്രി ഓ​​​ഫ് ഇ​​​ന്ത്യ (അ​​​സോ​​​ചം), യൂ​​​റോ​​​പ്യ​​​ൻ യൂ​​​ണി​​​യ​​​ൻ ചേം​​​ബ​​​ർ ഓ​​​ഫ് കൊ​​​മേ​​​ഴ്സ് ആ​​​ൻ​​​ഡ് ഇ​​​ൻ​​​ഡ​​​സ്ട്രി എ​​​ന്നി​​​വ​​​യു​​​ടെ സ്ഥാ​​​പ​​​ക ര​​​ക്ഷാ​​​ധി​​​കാ​​​രി​​​യാ​​​യും സ്പൈ​​​സ​​​സ് ബോ​​​ർ​​​ഡ് വൈ​​​സ് ചെ​​​യ​​​ർ​​​മാ​​​നാ​​​യും സേ​​​വ​​​ന​​​മ​​​നു​​​ഷ്ഠി​​​ച്ചി​​​ട്ടു​​​ണ്ട്.


കോ​​​ല​​​ഞ്ചേ​​​രി സെ​​​ന്‍റ് പീ​​​റ്റേ​​​ഴ്സ് കോ​​​ള​​​ജ് ട്ര​​​സ്റ്റ് സെ​​​ക്ര​​​ട്ട​​​റി​​​യാ​​​ണു ഡോ. ​​​വി​​​ജു ജേ​​​ക്ക​​​ബ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.