കറൻസിയില്ലാ ശമ്പളം കേന്ദ്രം നടപടി തുടങ്ങി
Sunday, December 4, 2016 11:21 AM IST
ന്യൂഡൽഹി: ജോലിക്കാരുടെ ശമ്പളം ചെക്കായും ബാങ്ക് അക്കൗണ്ടിലേക്കും നൽകുന്നതിനു അധികാരികളെ ചുമതലപ്പെടുത്തുന്ന പുതിയ ബില്ല് സർക്കാർ ഉടൻ പാസാക്കും. നിലവിലുള്ള ശമ്പള വിതരണ നിയമം ഇതിനായി കേന്ദ്ര സർക്കാർ ഉടൻ തന്നെ പരിഷ്കരിക്കും.

ശമ്പള വിതരണ ബില്ല് പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ തന്നെ പാസാക്കാനുള്ള നടപടികളാണ് നടക്കുന്നതെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്‌ഥർ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.