സംയുക്‌ത ഔഷധ നിരോധനത്തിനു സ്റ്റേ
സംയുക്‌ത ഔഷധ നിരോധനത്തിനു സ്റ്റേ
Saturday, December 3, 2016 2:49 PM IST
ന്യൂഡൽഹി: സംയുക്‌ത ഔഷധങ്ങളുടെ വില്പന നിരോധിച്ചതിനു ഡൽഹി ഹൈക്കോടതിയുടെ സ്റ്റേ. കോറക്സ് കഫ് സിറപ്പ്, വിക്സ് ആക്ഷൻ 500 എക്സ്ട്രാ, ഫെൻസ്ഡൈൽ തുടങ്ങി 344 ഇനം സംയുക്‌ത ഔഷധങ്ങളാണു വിലക്കപ്പെട്ടത്.

ഒന്നിലേറെ ഔഷധങ്ങൾ ഒരു ചേരുവയാക്കി നിർമിച്ച ഔഷങ്ങളാണിവ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.