ചൈനയിലെ ആളോഹരി വരുമാനം കൂടി
ചൈനയിലെ ആളോഹരി വരുമാനം കൂടി
Thursday, December 1, 2016 1:21 PM IST
ബെയ്ജിംഗ്: ചൈനയിലെ ആളോഹരി വരുമാനം വർധിച്ച് 8000 ഡോളറായി. ദാരിദ്ര്യനിർമാർജനം 70 ശതമാനം ആയി ഉയരുകയും ചെയ്തു. മൂന്നു പതിറ്റാണ്ടുകാലത്തെ സാമ്പത്തിക മുന്നേറ്റത്തിന്റെ പ്രതിഫലമാണിതെന്ന് ചൈനീസ് സർക്കാർ പറഞ്ഞു. 1978ൽ ആളോഹരി വരുമാനം 200 ഡോളറായിരുന്നതാണ് 2015ൽ 8000 ഡോളറായി ഉയർന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.