എസ് ബിടി 17 ക്ലിയറിംഗ് ഹൗസുകൾകൂടി നിർത്തലാക്കുന്നു
എസ് ബിടി 17 ക്ലിയറിംഗ് ഹൗസുകൾകൂടി നിർത്തലാക്കുന്നു
Friday, September 30, 2016 11:38 AM IST
തിരുവനന്തപുരം: സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിന്റെ നിയന്ത്രണത്തിലുള്ള 17 നോൺ എംഐസിആർ ക്ലിയറിംഗ് ഹൗസുകൾകൂടി നിർത്തലാക്കി. കുമ്പനാട്, പത്തനംതിട്ട, കാഞ്ഞിരപ്പള്ളി, മൂവാറ്റുപുഴ, കായംകുളം, ഹരിപ്പാട്, ചേർത്തല, കൊട്ടാരക്കര, പുനലൂർ, നിലമ്പൂർ, വളാഞ്ചേരി, കോട്ടയ്ക്കൽ, മലപ്പുറം, പൊന്നാനി, പയ്യന്നൂർ, മാനന്തവാടി, കാസർകോഡ് എന്നിവയാണു നിർത്തലാക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.