ഭീമാ ജ്വല്ലറി പത്തനതിട്ട ഷോറൂം തുറന്നു
ഭീമാ ജ്വല്ലറി പത്തനതിട്ട ഷോറൂം തുറന്നു
Monday, August 22, 2016 11:39 AM IST
പത്തനംതിട്ട: ഭീമാ ജ്വല്ലറിയുടെ പത്തനംതിട്ട ഷോറൂം ഇന്നലെ ചലച്ചിത്ര നടൻ പൃഥ്വിരാജ് ഉദ്ഘാടനം ചെയ്തു. ഭീമാ ജ്വല്ലറി ചെയർമാൻ ഡോ. ബി. ഗോവിന്ദൻ, ഡയറക്ടർമാരായ ജയലക്ഷ്മി ഗോവിന്ദൻ, മാനേജിംഗ് ഡയറക്ടർ എം. എസ്. സുഹാസ്, ഡയറക്ടർമാരായ ഗായത്രി സുഹാസ്, സുധീർ കപൂർ, ഗുരുരാജ്, ആരതി ഗുരുരാജ്, ഭീമാ കൊച്ചി ചെയർമാൻ ബിന്ദു മാധവ്, സരോജനി ബിന്ദു മാധവ് തുടങ്ങിയവർ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.