മലിനീകരണം: കൊക്ക കോളയുടെ പ്ലാന്റ് താത്കാലികമായി നിർത്തി
മലിനീകരണം: കൊക്ക കോളയുടെ പ്ലാന്റ് താത്കാലികമായി നിർത്തി
Friday, August 19, 2016 11:38 AM IST
ന്യൂഡൽഹി: കൊക്ക കോളയുടെ ഉത്തർപ്രദേശിലെ ബോട്ടിലിംഗ് പ്ലാന്റ് സംസ്‌ഥാന സർക്കാരിന്റെ നിർദേശത്തെത്തുടർന്ന് താത്കാലികമായി നിർത്തി. സംസ്‌ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ നിർദേശത്തെത്തുടർന്നാണ് നടപടിയെന്ന് കൊക്ക കോള അറിയിച്ചു. കമ്പനി പാരിസ്‌ഥിതിക പ്രശ്നങ്ങളുണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് മലിനീകരണ നിയന്ത്രണ ബോർഡ് നോട്ടീസയച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.