അവാർഡുമായി വോഡഫോൺ
അവാർഡുമായി വോഡഫോൺ
Wednesday, July 27, 2016 11:23 AM IST
തൃശൂർ: വോഡഫോൺ ഫൗണ്ടേഷന്റെ “മൊബൈൽ ഫോർ ഗുഡ് അവാർഡ്സ്’ ആറാം പതിപ്പിന് എൻജിഒ/എൻഎഫ്പി സന്നദ്ധസംഘടനകൾ, ഫോർ പ്രോഫിറ്റ് സ്‌ഥാപനങ്ങൾ, സാമൂഹ്യ ശാക്‌തീകരണത്തിനു സൗകര്യങ്ങൾ ഒരുക്കുന്ന സർക്കാർ വകുപ്പുകൾ തുടങ്ങിയവയ്ക്ക് അപേക്ഷിക്കാം. സെപ്റ്റംബർ 15 ആണ് അവസാന തീയതി. വിജയികൾക്കു 90 ലക്ഷം രൂപയുടെ ഗ്രാന്റും മെന്റർഷിപ്പും നവംബറിൽ ഡൽഹിയിൽ നടക്കുന്ന മേളയിൽ സമ്മാനിക്കും. <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ംംം.്ീറമളീില.ശി /ാീയശഹലളീൃഴീീറ എന്ന പോർട്ടലിലൂടെ അപേക്ഷിക്കാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.