ക്രൂഡ് ഓയിൽ 45 ഡോളറിനു താഴെ
ക്രൂഡ് ഓയിൽ 45 ഡോളറിനു താഴെ
Monday, July 25, 2016 10:27 AM IST
ലണ്ടൻ: ലോകവിപണിയിൽ ക്രൂഡ് ഓയിൽ വില വീണ്ടും ഇടിഞ്ഞു. ഇതോടെ രണ്ടിനം ക്രൂഡിനും വീപ്പയ്ക്ക് 45 ഡോളറിൽ താഴെയായി. ബ്രെന്റ് ഇനം 44.90 ഡോളറും ഡബ്ല്യുടിഐ ഇനം 43.30 ഡോളറുമായി. ഡോളറിന്റെ കരുത്തും ഉത്പാദനവർധനയുമാണ് വിലയിടിവിന്റെ പ്രധാന കാരണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.