ചെമ്മണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്സ് അമേരിക്കയിൽ തുടങ്ങി
ചെമ്മണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്സ് അമേരിക്കയിൽ തുടങ്ങി
Monday, May 2, 2016 12:11 PM IST
കോഴിക്കോട്: അമേരിക്കയിലെ ആദ്യത്തെ കേരള ബ്രാൻഡ് ജ്വല്ലറി, ചെമ്മണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്സ് ഹൂസ്റ്റണിൽ പ്രവർത്തനമാരംഭിച്ചു. ഒപ്പം ബോബി ആൻഡ് മാറഡോണ ഫിനാൻസ് ആൻഡ് ഇൻവെസ്റ്റ്മെന്റിന്റെ 121–ാമത് ശാഖയും ഉദ്ഘാടനംചെയ്തു.

സ്വർണം, ഡയമണ്ട് ആഭരണങ്ങളുടേയും ബ്രാൻഡഡ് വാച്ചുകളുടേയും അതിവിപുലശേഖരമാണു ജ്വല്ലറിയിലുള്ളത്. അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ പുതിയ ബ്രാഞ്ചുകൾ തുറക്കുമെന്നു ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ബോബി ചെമ്മണൂർ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.