ഐഒസിയുടെ കേരള മേധാവിയായി പി.എസ്. മണി ചുമതലയേറ്റു
ഐഒസിയുടെ കേരള മേധാവിയായി പി.എസ്. മണി ചുമതലയേറ്റു
Wednesday, April 27, 2016 12:27 PM IST
കൊച്ചി: ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ കേരള മേധാവിയായി പി.എസ്. മണി ചുമതലയേറ്റു. റീട്ടെയിൽ, ബിടുബി സെഗ്മെന്റ്, ഐടി ഉത്പന്ന വികസനം, ലോയൽറ്റി പ്രോഗ്രാം, സപ്ലൈ ഡിപ്പോ ഓപ്പറേഷൻസ് തുടങ്ങി എണ്ണ, പ്രകൃതിവാതക മേഖലയിലെ വിവിധ വിഭാഗങ്ങളിൽ മൂന്നു പതിറ്റാണ്ടിലേറെ നീളുന്ന അനുഭവപരിചയം ആർജിച്ചിട്ടുള്ള വ്യക്‌തിയാണ് പി.എസ്. മണി. ഇതിനു മുൻപ്, കർണാടകയിൽ ഇന്ത്യൻ ഓയിൽ ഫ്യൂവൽ റീട്ടെയിൽ ബിസിനസ് മേധാവിയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.