പുരസ്കാരം സമ്മാനിച്ചു
Monday, April 25, 2016 12:18 PM IST
കൊച്ചി: ധനം മാർക്കറ്റിംഗ് മാൻ ഓഫ് ദി ഇയർ 2015 പുരസ്കാരം ഇസാഫ് ഗ്രൂപ്പ് സ്‌ഥാപകനും ചെയർമാനുമായ കെ. പോൾ തോമസിനു സൗത്ത് ഇന്ത്യൻ ബാങ്ക് മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ വി.ജി. മാത്യു സമ്മാനിച്ചു. ബ്രാൻഡ് ഓഫ് ദി ഇയർ 2015 പുരസ്കാരം സിയാലിനും എൻആർകെ ബ്രാൻഡ് ഓഫ് ദി ഇയർ 2015 പുരസ്കാരം ആസ്റ്റർ മെഡ്സിറ്റിക്കും എമർജിംഗ് ബ്രാൻഡ് ഓഫ് ദി ഇയർ 2015 പുരസ്കാരം കിച്ചൻ ട്രഷേഴ്സിനും ചടങ്ങിൽ സമ്മാനിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.