ബോബി ചെമ്മണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്സ് അമേരിക്കയിലും
Saturday, April 23, 2016 12:10 PM IST
കോഴിക്കോട്: ബോബി ചെമ്മണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്സിന്റെ 40–ാം ഷോറൂം 30ന് അമേരിക്കയിലെ ഹൂസ്റ്റണിൽ പ്രവർത്തനമാരംഭിക്കും. അമേരിക്കയിലെ ആദ്യത്തെ മലയാളി ജ്വല്ലറി ഷോറൂം എന്ന ഖ്യാതിയോടെ തുടങ്ങു ന്ന ഇവിടെ സ്വർണം, ഡയമണ്ട് ആഭരണങ്ങൾക്ക് പുറമെ ലോകപ്രശസ്ത വാച്ചുകളുടെ അതിവിപുലമായ ശേഖരവും ഒരുക്കിയിരിക്കുന്നു. ബോബി ആൻഡ് മാറഡോണ ഫൈനാൻസ് ആൻഡ് ഇൻവെസ്റ്റ്മെന്റിന്റെ 121–ാമത്തെ ബ്രാഞ്ചിന്റെ ഉദ്ഘാടനവും നടത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.