സ്ളൈഡിംഗ് സംവിധാനത്തോടുകൂടിയ ജനാലകള്‍ വിപണിയില്‍
Sunday, August 30, 2015 11:30 PM IST
കൊച്ചി: സിങ്കിള്‍ ട്രാക്ക് സ്ളൈഡിംഗ് സംവിധാനത്തോടുകൂടിയ ജനാലകളും വാതിലുകളും എന്‍ക്രാഫ്റ്റ് വിപണിയിലിറക്കി. യൂറോപ്യന്‍ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ഈ ജനാലകള്‍ മുറിക്കകത്ത് പ്രകാശം നന്നായി ലഭിക്കാന്‍ സഹായകമാണെന്നു കമ്പനി പത്രക്കുറിപ്പില്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.