ജിയോണി ഇലൈഫ് എസ് 5.1 ഇന്ത്യയില്‍
Friday, December 19, 2014 11:05 PM IST
കൊച്ചി: ജിയോണിയുടം ഏറ്റവും കനം കുറഞ്ഞ സ്മാര്‍ട്ട് ഫോണ്‍ ഇലൈഫ് എസ് 5.1 വിപണിയില്‍. ജിയോണി ഇലൈഫ് എസ് 5.5നു ശേഷം യുവത്വത്തെ ആകര്‍ഷിക്കും വിധം ആകര്‍ഷകമായ രൂപകല്പനയോടെ മെറ്റാലിക് ഫ്രെയ്മും ഗ്ളാസ് ബോഡിയുമായാണ് പുതിയ ഫോണ്‍ അവതരിപ്പിക്കുന്നതെന്ന് ജിയോനി ഇന്ത്യ ഹെഡ് അര്‍വിന്ദ് വോറ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.