എല്‍ ആന്‍ഡ് ടി ഫിനാന്‍സിന് 183.63 കോടി രൂപ അറ്റാദായം
Saturday, October 25, 2014 11:06 PM IST
കൊച്ചി: നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാംപാദത്തില്‍ എല്‍ ആന്‍ഡ് ടി ഫിനാന്‍സ് ഹോള്‍ഡിംഗ്സ് 183.63 കോടി രൂപയുടെ അറ്റാദായം. മുന്‍ വര്‍ഷം ഇതേ കാലയളവിലേതിനേക്കാള്‍ 16.63 ശതമാനത്തിന്റെ വര്‍ധനയാണ് കമ്പനി രേഖപ്പെടുത്തിയത്. പ്രവര്‍ത്തനമികവ് കൈവരിക്കാന്‍ കഴിഞ്ഞതിനെ തുടര്‍ന്നാണ് ലാഭം ഉയര്‍ന്നതെന്ന് കമ്പനി വക്താവ് ചൂണ്ടിക്കാട്ടി. ഇക്കാലയളവില്‍ മൊത്തവരുമാനം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 26 ശതമാനത്തിന്റെ വര്‍ധയോടെ 1,551.80 കോടി രൂപയായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.