Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to Business News |
ഗൂഗിള്‍ ക്രോമിന് അഞ്ചാം പിറന്നാള്‍
Inform Friends Click here for detailed news of all items Print this Page
ബാംഗളൂര്‍: ഇന്റര്‍നെറ്റ് സെര്‍ച്ച് എന്‍ജിന്‍ ഗൂഗിളിന്റെ വെബ് പ്ളാറ്റ്ഫോമായ ക്രോം ഇന്നലെ അഞ്ചാം പിറന്നാള്‍ ആഘോഷിച്ചു.

ലോകവ്യാപകമായി എട്ടുകോടിയോളം പേര്‍ ക്രോമിലൂടെ ഇന്റര്‍നെറ്റിന്റെ വിശാലമായ മേച്ചില്‍പ്പുറങ്ങളിലേക്കു കടക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. 2008ലാണ് ക്രോം സ്ഥാപിതമായത്.

ലളിതവും അതേസമയം തത്ത്വാധിഷ്ഠിതവുമായ ഒരു ഡിസൈനിലൂടെ ഏറ്റവും യോജ്യമായ ഒരു വെബ് തിരച്ചില്‍ തലമാണ് ഉപയോക്താക്കള്‍ക്കു നല്‍കിയതെന്നു കമ്പനി പറയുന്നു. വേഗമാണ് ക്രോമിന്റെ വലിയ പ്രത്യേകത. 2013 മൊബൈല്‍ വേഗം 41% വര്‍ധിച്ചു.

ഡെസ്ക് ടോപ്പില്‍ ഇത് 40 ശതമാനമാണ്. മറ്റു വെബ്ബുകളെ അപേക്ഷിച്ച് ക്രോം കൂടുതല്‍ സുരക്ഷിതമാണെന്നും ഗൂഗിള്‍ അവകാശപ്പെടുന്നുണ്ട്. സ്വയം അപ്ഡേറ്റ് ചെയ്യുന്ന രീതിയിലുള്ളതാണ് ഡിസൈന്‍.


കുരുമുളക് വിപണിയിലെത്തി, വില താഴ്ന്നു; വെളിച്ചെണ്ണവിലയിൽ ചാഞ്ചാട്ടം
നാലാം വാരവും കന്പോളങ്ങൾ മികവിൽ
പു​തുമോ​ഡ​ലു​ക​ളു​മാ​യി എം​ഫോ​ണ്‍
മൂന്നു ലക്ഷം രൂപയിൽ കൂടുതൽ ബാങ്കിൽനിന്ന് പിൻവലിക്കുന്നതിന് വിലക്ക്
സ്റ്റേ​റ്റ് ബാ​ങ്ക് ഗ്രൂ​പ്പി​ലെ ല​യ​നം; അ​സോ​സ്യേ​റ്റ് ബാ​ങ്കു​ക​ളി​ൽ വി​ആ​ർ​എ​സ് പ്ര​ഖ്യാ​പി​ക്കും
കുതിച്ചുപായാൻ പുണ്ടോ അബാത്ത്
പേടിഎമ്മിലുള്ള ഒരു ശതമാനം ഓഹരി റിലയൻസ് കാപ്പിറ്റൽ വിൽക്കുന്നു
വാലറ്റുകൾക്കു ഭാവിയില്ല: ആദിത്യ പുരി
ഉപയോഗിക്കാത്ത വിമാനത്താവളങ്ങൾ പ്രവർത്തനസജ്ജമാക്കും: കേന്ദ്രസർക്കാർ
ഇ​സാ​ഫ് ബാ​ങ്ക് അടുത്ത മാസം 17ന്
ആനിവേഴ്സറി സെയിലുമായി മോട്ടോറോള
സംരക്ഷണവാദം സാന്പത്തിക കുഴപ്പമുണ്ടാക്കും: പട്ടേൽ
മുതലാളി തടവിലായപ്പോൾ ഗുരു ബിസിനസ് നയിക്കും
ക്ലാ​സി​ക് ശ്രേ​ണി​യൊരു​ക്കി ക​ല്യാ​ണ്‍ സി​ൽ​ക്സ്
ഗ്രാമീണ ബാങ്കിൽ സ്വർണപ്പണയ വായ്പ ഇരട്ടിയാക്കി
മേഡ് ഇൻ ഇന്ത്യ അല്ല, മാഡ് ഇൻ ഇന്ത്യ: രാജീവ് ബജാജ്
വിദേശനാണ്യ ശേഖരം കുറഞ്ഞു
ഇന്ത്യയിൽ നിർമിക്കുന്നത് ഐഫോൺ എസ്ഇ, ഉത്പാദനം ഏപ്രിൽ മുതൽ
യൂണിലിവറിൽ ലയിക്കാൻ ക്രാഫ്റ്റ്
ഇൻഫോസിസിനുമേൽ സമ്മർദം; ടിസിഎസ് ഓഹരികൾ തിരിച്ചു വാങ്ങും
സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്കി​ന് ഐ​എ​സ്ഒ അംഗീകാരം
പൂ​ർ​ണ​മാ​യും പു​തി​യ​ത്: റ​ഷ്യ
ജോ​യ്ആ​ലു​ക്കാ​സ് ച​രി​ത്രം കു​റി​ക്കു​ന്നു
ടാറ്റാ + മൈക്രോസോഫ്റ്റ്= ടാമോ
എയർ ഇന്ത്യയുടെ പുതിയ വിമാനം എത്തി
ഭ​​​ക്ഷ്യ​​​ധാ​​​ന്യ ഉ​​​ത്പാ​​​ദ​​​നം സ​​​ർ​​​വ​​​കാ​​​ല റി​​​ക്കാ​​​ർ​​​ഡ്
ക​​​യ​​​റ്റു​​​മ​​​തി വ​​​ർ​​​ധി​​​ച്ചു, ഇ​​​റ​​​ക്കു​​​മ​​​തി​​​യും
കെ​എ​സ്എ​ഫ്ഇയിൽ കോ​ർ സൊ​ല്യൂ​ഷ​ൻ
ജയലളിതമൂലം ലാഭം കുറഞ്ഞെന്ന് അപ്പോളോ
10,000 കോടി ഡോളർ ലക്ഷ്യവുമായി ഇന്ത്യ - യുഎഇ വ്യാപാരം
റൈഡർ സേഫ്റ്റി ഡിവൈസ് പുറത്തിറക്കി
അ​ക്വാ​പ്രൂ​ഫ് റൂ​ഫിം​ഗ് ഷീ​റ്റു​ക​ൾ വി​പ​ണി​യി​ൽ
ജോ​ളി സി​ൽ​ക്സി​ൽ കൂ​ൾ കോ​ട്ട​ണ്‍ ഫെ​സ്റ്റി​വ​ൽ
കുറഞ്ഞ നിരക്കുമായി ലുഫ്താൻസ
മൊത്തവിലക്കയറ്റം വീണ്ടും കുതിക്കുന്നു
രാജ്യത്തെ 200 ഗ്രാമങ്ങൾ ഉപയോഗിക്കുന്നത് എയർടെൽ ബാങ്ക്
വാലന്‍റൈൻ ഓഫറുകളുമായി ജെറ്റ് എയർവേസും
ടാറ്റാ കമ്യൂണിക്കേഷൻസ് 2000 കോടിയുടെ നിക്ഷേപം നടത്തും
മുത്തൂറ്റ് ഫിനാൻസിന്‍റെ ലാഭം 291 കോടി രൂപ
പലിശ കൂട്ടും: യുഎസ് ഫെഡ് ചെയർപേഴ്സൺ എലൻ
ബ്രിട്ടാനിയയുടെ ലാഭം 221 കോടി
ഇൻഫോസിസ്: രമ്യമായ പരിഹാരത്തിനു സാധ്യത
ശബ്ദതരംഗങ്ങളിലൂടെ പണമിടപാട്; പുതിയ നീക്കവുമായി ഫ്രീചാർജ്
ഖത്തർ എയർവേയ്സിനു ചരിത്ര നിമിഷം; ഏ​റ്റ​വും ദൈ​ർ​ഘ്യ​മേ​റി​യ വി​മാ​ന സ​ർ​വീ​സ് ആ​രം​ഭി​ച്ചു
ചില്ലറ വിലക്കയറ്റം വീണ്ടും കുറഞ്ഞു
വ്യോമമേഖലയിൽ പുതിയൊരു അംഗംകൂടി സൂം ​എ​യ​ർ നാ​ളെ സ​ർ​വീ​സ് തുടങ്ങും
മാരുതി ഇഗ്നിസ് കുതിപ്പുതുടങ്ങി 17 ദി​വ​സം​കൊ​ണ്ട് വി​റ്റ​ത് 4,830 കാ​റു​ക​ൾ
അടുത്ത വർഷം വിസ്താര അന്താരാഷ്‌ട്ര സർവീസുകൾ തുടങ്ങും
വിളവെടുപ്പ് പുരോഗമിക്കുന്നു, കുരുമുളകുവില താഴേക്ക്; റബറിൽ പ്രതീക്ഷ
നിക്ഷേപതാത്പര്യത്തിൽ തിളങ്ങി കന്പോളങ്ങൾ

Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.