സിംബാബ്‌വേയിൽ എംനൻഗാഗ്വ നാളെ സത്യപ്രതിജ്ഞ ചെയ്യും
സിംബാബ്‌വേയിൽ എംനൻഗാഗ്വ നാളെ സത്യപ്രതിജ്ഞ ചെയ്യും
Wednesday, November 22, 2017 1:51 PM IST
ഹ​​രാ​​രെ: രാ​​ജി​​വ​​ച്ച റോ​​ബ​​ർ​​ട്ട് മു​​ഗാ​​ബെ​​യ്ക്കു പ​​ക​​രം സിം​​ബാ​​ബ്‌​​വേ​​യു​​ടെ പു​​തി​​യ പ്ര​​സി​​ഡ​​ന്‍റാ​​യി എ​​മേ​​ഴ്സ​​ൻ എം​​ന​​ൻ​​ഗാ​​ഗ്വ വെള്ളിയാഴ്ച സ​​ത്യ​​പ്ര​​തി​​ജ്ഞ ചെ​​യ്യും. പ്രി​​ട്ടോ​​റി​​യ​​യി​​ൽ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​ൻ പ്ര​​സി​​ഡ​​ന്‍റ് ജേ​​ക്ക​​ബ് സു​​മാ​​യു​​മാ​​യി ച​​ർ​​ച്ച ന​​ട​​ത്തി​​യ​​ശേ​​ഷം സ്വ​​കാ​​ര്യ ജെ​​റ്റ് വി​​മാ​​ന​​ത്തി​​ൽ ഹ​​രാ​​രെ​​യി​​ലെ​​ത്തി​​യ എം​​ന​​ൻ​​ഗാ​​ഗ്വ​​യ്ക്ക് ഉ​​ജ്വ​​ല വ​​ര​​വേ​​ല്പ് ല​​ഭി​​ച്ചു. മു​​ഗാ​​ബെ​​യ്ക്കു പ​​ക​​രം പു​​തി​​യ നേ​​താ​​വാ​​യി എം​​ന​​ൻ​​ഗാ​​ഗ്വ​​യെ നേ​​ര​​ത്തെ ഭ​​ര​​ണ​​ക​​ക്ഷി​​യാ​​യ സാ​​നു പി​​എ​​ഫ് തെ​​ര​​ഞ്ഞെ​​ടു​​ത്തി​​രു​​ന്നു.

മു​​ഗാ​​ബെ​​യു​​ടെ വൈ​​സ് പ്ര​​സി​​ഡ​​ന്‍റാ​​യി​​രു​​ന്ന എം​​ന​​ൻ​​ഗാ​​ഗ്വ​​യെ അ​​ടു​​ത്ത​​യി​​ടെ​​യാ​​ണു മു​​ഗാ​​ബെ പു​​റ​​ത്താ​​ക്കി​​യ​​ത്. മു​​ഗാ​​ബെ​​യു​​ടെ ഭാ​​ര്യ ഗ്രേ​​സി​​ന്‍റെ പ്രേ​​ര​​ണ​​മൂ​​ല​​മാ​​യി​​രു​​ന്നി​​ത്. എം​​ന​​ൻ​​ഗാ​​ഗ്വ​​യെ ഒ​​ഴി​​വാ​​ക്കി അ​​ധി​​കാ​​രം പി​​ടി​​ക്കാ​​ൻ ഗ്രേ​​സും കൂ​​ടെ​​യു​​ള്ള സം​​ഘ​​വും പ​​ദ്ധ​​തി ത​​യാ​​റാ​​ക്കി. ഇ​​തു മ​​ന​​സി​​ലാ​​ക്കി​​യ സൈ​​ന്യം മു​​ഗാ​​ബെ​​യെ​​യും ഭാ​​ര്യ​​യെ​​യും വീ​​ട്ടു​​ത​​ട​​ങ്ക​​ലി​​ലാ​​ക്കു​​ക​​യാ​​യി​​രു​​ന്നു. പാ​​ർ​​ട്ടി നേ​​തൃ​​ത്വ​​ത്തി​​ൽ നി​​ന്നു പു​​റ​​ത്താ​​ക്ക​​പ്പെ​​ട്ട മു​​ഗാ​​ബെ അ​​വ​​സാ​​നം​​വ​​രെ ക​​ടും​​പി​​ടി​​ത്തം തു​​ട​​ർ​​ന്നെ​​ങ്കി​​ലും ഇം​​പീ​​ച്ചു​​മെ​​ന്‍റ് ന​​ട​​പ​​ടി​​ക​​ൾ​​ക്കു തു​​ട​​ക്കം കു​​റി​​ച്ച​​തോ​​ടെ ചൊ​​വ്വാ​​ഴ്ച രാ​​ജി​​വ​​യ്ക്കു​​ക​​യാ​​യി​​രു​​ന്നു. മു​​ഗാ​​ബെ​​യു​​ടെ ഭാ​​വി പ​​രി​​പാ​​ടി​​ക​​ളെ​​ക്കു​​റി​​ച്ചു ഇ​​നി​​യും വ്യ​​ക്ത​​ത​​യി​​ല്ല.


നി​​യു​​ക്ത പ്ര​​സി​​ഡ​​ന്‍റ് എം​​ന​​ൻ​​ഗാ​​ഗ്വ നേ​​ര​​ത്തെ നീ​​തി​​ന്യാ​​യ, പ്ര​​തി​​രോ​​ധ​​വ​​കു​​പ്പു​​ക​​ളി​​ൽ മ​​ന്ത്രി​​യാ​​യി​​രു​​ന്നു. രാ​​ഷ്‌ട്രീയ എ​​തി​​രാ​​ളി​​ക​​ൾ​​ക്ക് പേ​​ടി​​സ്വ​​പ്ന​​മാ​​യി​​രു​​ന്ന മു​​ഗാ​​ബെ​​യു​​ടെ ന​​യ​​പ​​രി​​പാ​​ടി​​ക​​ൾ ന​​ട​​പ്പാ​​ക്കാ​​ൻ മു​​ന്നി​​ട്ടി​​റ​​ങ്ങി​​യ എം​​ന​​ൻ​​ഗാ​​ഗ്വ ചീ​​ങ്ക​​ണ്ണി എ​​ന്ന പേ​​രി​​ലാ​​ണ് അ​​റി​​യ​​പ്പെ​​ടു​​ന്ന​​ത്. നി​​ര​​വ​​ധി പേ​​രു​​ടെ മ​​ര​​ണ​​ത്തി​​ൽ ക​​ലാ​​ശി​​ച്ച സൈ​​നി​​ക ന​​ട​​പ​​ടി​​ക​​ളി​​ൽ ചീ​​ങ്ക​​ണ്ണി​​ക്കു പ​​ങ്കു​​ണ്ടെ​​ന്നു പ്ര​​തി​​പ​​ക്ഷം ആ​​രോ​​പി​​ക്കു​​ന്നു.ഇ​​തി​​നി​​ടെ പ്ര​​സി​​ഡ​​ന്‍റി​​ന്‍റെ കാ​​ലാ​​വ​​ധി നി​​ജ​​പ്പെ​​ടു​​ത്ത​​ണ​​മെ​​ന്ന് ആ​​വ​​ശ്യ​​മു​​യ​​ർ​​ന്നു. മു​​ഗാ​​ബെ​​യു​​ടെ ​​ഭ​​ര​​ണം 37 വ​​ർ​​ഷം ദീ​​ർ​​ഘി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.