ഉത്തരകൊറിയ ഭീകരതയുടെ ഉറവിടം: അമേരിക്ക
ഉത്തരകൊറിയ ഭീകരതയുടെ ഉറവിടം: അമേരിക്ക
Monday, November 20, 2017 11:16 AM IST
വാ​ഷിം​ഗ്ട​ൺ ഡി​സി: ഭീ​ക​ര​ത പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന രാ​ഷ്‌​ട്ര​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ ഉ​ത്ത​ര​കൊ​റി​യ​യെ ഉ​ൾ​പ്പെ​ടു​ത്തി​യ​താ​യി യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് വൈ​റ്റ്ഹൗ​സി​ൽ ചേ​ർ​ന്ന കാ​ബി​ന​റ്റ് യോ​ഗ​ത്തി​ൽ പ്ര​ഖ്യാ​പി​ച്ചു.

ഇ​ത് വ​ള​രെ നേ​ര​ത്തേ ചെ​യ്യേ​ണ്ട​താ​യി​രു​ന്നു​വെ​ന്നും ട്രം​പ് കൂ​ട്ടി​ച്ചേ​ർ​ത്തു. ഇ​റാ​ൻ, സു​ഡാ​ൻ, സി​റി​യ എ​ന്നി​വ​യാ​ണ് ഈ ​പ​ട്ടി​ക​യി​ലു​ള്ള മ​റ്റു രാ​ജ്യ​ങ്ങ​ൾ. നേ​ര​ത്തേ ഉ​ത്ത​ര​കൊ​റി​യ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ടി​രു​ന്ന​താ​ണ്. 2008ൽ ​ബു​ഷ് ഭ​ര​ണ​കൂ​ട​മാ​ണ് ഉ​ത്ത​ര​കൊ​റി​യ​യെ പ​ട്ടി​ക​യി​ൽ നി​ന്ന് നീ​ക്കം ചെ​യ്ത​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.