ഭീകരപ്പട്ടികയിൽനിന്ന് ലഷ്കറിനെ യുഎസ് ഒഴിവാക്കി
Monday, November 20, 2017 11:16 AM IST
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: പാ​​​ക് ഭീ​​​ക​​​ര​​​സം​​​ഘ​​​ട​​​ന ല​​​ഷ്ക​​​ർ ഇ ​​​തോ​​​യി​​​ബ​​​യെ ഭീ​​​ക​​​ര​​​പ്പ​​​ട്ടി​​​ക​​​യി​​​ൽ​​​നി​​​ന്നു യു​​​എ​​​സ് ഒ​​​ഴി​​​വാ​​​ക്കി. പാ​​​ക്കി​​​സ്ഥാ​​​ന് 70 കോ​​​ടി ഡോ​​​ള​​​റി​​​ന്‍റെ സ​​​ഹാ​​​യം ന​​​ൽ​​​കു​​​ന്ന​​​തി​​​നു വ്യ​​​വ​​​സ്ഥ ചെ​​​യ്യു​​​ന്ന പ്ര​​​തി​​​രോ​​​ധ ​​​ബി​​​ല്ലി​​​ലാ​​​ണ് പെ​​​ന്‍റ​​​ഗ​​​ന്‍റെ നി​​​ർ​​​ദേ​​​ശപ്ര​​​കാ​​​രം ല​​​ഷ്ക​​​റി​​​നെ ഒ​​​ഴി​​​വാ​​​ക്കി​​​യ​​​ത്.

ല​​​ഷ്ക​​​റി​​​നും ഹ​​​ഖാ​​​നി ഗ്രൂ​​​പ്പി​​​നും എ​​​തി​​​രേ പാ​​​ക്കി​​​സ്ഥാ​​​ൻ ന​​​ട​​​പ​​​ടി എ​​​ടു​​​ത്തി​​​ല്ലെ​​​ങ്കി​​​ൽ നി​​​ർ​​​ദി​​​ഷ്ട തു​​​ക​​​യു​​​ടെ പ​​​കു​​​തി പി​​​ടി​​​ച്ചു​​​വ​​​യ്ക്ക​​​ണ​​​മെ​​​ന്നാ​​​യി​​​രു​​​ന്നു ആ​​​ദ്യ​​​ത്തെ ബി​​​ല്ലി​​​ലെ വ്യ​​​വ​​​സ്ഥ. എ​​​ന്നാ​​​ൽ ല​​​ഷ്ക​​​റി​​​നെ ഒ​​​ഴി​​​വാ​​​ക്കി​​​യു​​​ള്ള ബി​​​ല്ലാ​​​ണ് അ​​​ന്തി​​​മ​​​മാ​​​യി പാ​​​സാ​​​ക്കി​​​യ​​​തെ​​​ന്നു പാ​​​ക് പ​​​ത്ര​​​ം ഡോ​​​ൺ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.