കുൽഭൂഷന്‍റെ അമ്മയ്ക്ക് വീസ: പരിഗണിക്കുമെന്നു പാക്കിസ്ഥാൻ
കുൽഭൂഷന്‍റെ  അമ്മയ്ക്ക് വീസ: പരിഗണിക്കുമെന്നു പാക്കിസ്ഥാൻ
Saturday, November 18, 2017 2:57 PM IST
ഇ​​​സ്‌​​​ലാ​​​മാ​​​ബാ​​​ദ്: ചാ​​​ര​​​വൃ​​​ത്തി ആ​​​രോ​​​പി​​​ച്ചു വ​​​ധ​​​ശി​​​ക്ഷ​​​യ്ക്കു വി​​​ധി​​​ക്ക​​​പ്പെ​​​ട്ടു പാ​​​ക് ജ​​​യി​​​ലി​​​​​​ൽ ക​​​ഴി​​​യു​​​ന്ന ഇ​​​ന്ത്യ​​​യു​​​ടെ മു​​​ൻ നാ​​​വി​​​ക​​​സേ​​​ന ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ൻ കു​​​ൽ​​​ഭൂ​​​ഷ​​​ൺ ജാ​​​ദ​​​വി​​​ന് അ​​​മ്മ​​​യെ കാ​​​ണാ​​​നു​​​ള്ള അ​​​നു​​​മ​​​തി ന​​​ല്കു​​​ന്ന​​​തു പ​​​രി​​​ഗ​​​ണി​​​ക്കു​​​മെ​​​ന്നു പാ​​​ക്കി​​​സ്ഥാ​​​ൻ. കു​​​ൽ​​​ഭൂ​​​ഷ​​​ന്‍റെ ഭാ​​​ര്യ​​​ക്ക് നേ​​​ര​​​ത്തേ സ​​​ന്ദ​​​ർ​​​ശ​​​നാ​​​നു​​​മ​​​തി ന​​​ല്കി​​​യി​​​രു​​​ന്നു. ജാ​​​ദ​​​വി​​​ന്‍റെ അ​​​മ്മ​​​യ്ക്കു വീ​​​സ അ​​​നു​​​വ​​​ദി​​​ക്ക​​​ണ​​​മെ​​​ന്ന് ഇ​​​ന്ത്യ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രു​​​ന്നു. വ​​​ധ​​​ശി​​​ക്ഷ ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​ത് ഹേ​​​ഗി​​​ലെ അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര കോ​​​ട​​​തി മേ​​​യി​​​ൽ ത​​​ട​​​ഞ്ഞി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.