അർജന്‍റൈൻ മുങ്ങിക്കപ്പൽ കാണാതായി
അർജന്‍റൈൻ മുങ്ങിക്കപ്പൽ കാണാതായി
Saturday, November 18, 2017 1:54 PM IST
ബു​​വേ​​നോ​​സ് ആ​​രി​​സ്: 44 നാ​​​വി​​​ക​​​സേ​​​നാ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​മാ​​​യി അ​​​ർ​​​ജ​​​ന്‍റീ​​​ന​​​യു​​​ടെ മു​​​ങ്ങി​​​ക്ക​​​ൽ കാ​​​ണാ​​​താ​​​യി. സാ​​​ൻ ഹു​​​വാ​​​ൻ എ​​​ന്നു പേ​​​രു​​​ള്ള മു​​​ങ്ങി​​​ക്ക​​​പ്പ​​​ലു​​​മാ​​​യു​​​ള്ള ബ​​​ന്ധം ബു​​​ധ​​​നാ​​​ഴ്ച മു​​​റി​​​യു​​​ക​​​യാ​​​യി​​​രു​​​ന്നു. പി​​​ന്നെ ഒ​​​രു വി​​​വ​​​ര​​​വു​​​മി​​​ല്ല. റേ​​​ഡി​​​യോ ബ​​​ന്ധം ന​​​ഷ്ട​​​മാ​​​യാ​​​ൽ മു​​​ങ്ങി​​​ക്ക​​​ൽ ഉ​​​പ​​​രി​​​ത​​​ല​​​ത്തി​​​ൽ വ​​​ര​​​ണ​​​മെ​​​ന്നാ​​​ണു ച​​​ട്ടം.

1983 ൽ ​​​ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ്ത ജ​​​ർ​​​മ​​​ൻ നി​​​ർ​​​മി​​​ത മു​​​ങ്ങി​​​ക്ക​​​പ്പ​​​ൽ ഡീ​​​സ​​​ൽ-​​​ഇ​​​ല​​​ക്‌ട്രിക് പ​​​വ​​​റി​​​ലാ​​​ണു പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന​​​ത്. കാ​​​ണാ​​​താ​​​വു​​​ന്പോ​​​ൾ തെ​​​ക്ക​​​ൻ അ​​​റ്റ്‌​​​ലാ​​​ന്‍റി​​​ക്കി​​​ൽ ക​​​ര​​​യി​​​ൽ​​​നി​​​ന്ന് 430 കി​​​ലോ​​​മീ​​​റ്റ​​​ർ അ​​​ക​​​ല​​​ത്തി​​​ലാ​​​യി​​​രു​​​ന്നു. അ​​​മേ​​​രി​​​ക്ക​​​ൻ ബ​​​ഹി​​​രാ​​​കാ​​​ശ ഏ​​​ജ​​​ൻ​​​സി നാ​​​സാ​​​യു​​​ടെ വി​​​മാ​​​ന​​​വും തെ​​​ര​​​ച്ച​​​ലി​​​നു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.