കോളിൻ ഗോൺസാൽവസിന് സമാന്തര നൊബേൽ
Tuesday, September 26, 2017 12:04 PM IST
സ്റ്റോ​​​ക്ഹോം: പാ​​​ർ​​​ശ്വ​​​വ​​​ത്ക​​​രി​​​ക്ക​​​പ്പെ​​​ട്ട​​​വ​​​രു​​​ടെ അ​​​വ​​​കാ​​​ശ​​​ങ്ങ​​​ൾ​​​ക്കാ​​​യി പൊ​​​തു​​​താ​​​ത്പ​​​ര്യ​​​ഹ​​​ർ​​​ജി ആ​​​യു​​​ധ​​​മാ​​​ക്കി​​​യ ഇ​​​ന്ത്യ​​​യി​​​ലെ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ൻ കോ​​​ളി​​​ൻ ഗോ​​​ൺ​​​സാ​​​ൽ​​​വ​​​സി​​​നു സ്വീ​​​ഡി​​​ഷ് സ​​​ർ​​​ക്കാ​​​രി​​​ന്‍റെ മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ പു​​​ര​​​സ്കാ​​​രം. സ​​​മാ​​​ന്ത​​​ര നൊ​​​ബേ​​​ൽ എ​​​ന്നു വി​​​ശേ​​​ഷി​​​പ്പി​​​ക്ക​​​പ്പെ​​​ടു​​​ന്ന റൈ​​​റ്റ് ലൈ​​​വ്‌​​​ലി​​​ഹു​​​ഡ് അ​​​വാ​​​ർ​​​ഡാ​​​ണ് ല​​​ഭി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.