ഹിറ്റ്‌ലറിന്‍റെ നിക്കറുകൾ ലേലത്തിൽ പോയത് 5,500 ഡോളറിന്
ഹിറ്റ്‌ലറിന്‍റെ നിക്കറുകൾ ലേലത്തിൽ പോയത് 5,500 ഡോളറിന്
Sunday, September 24, 2017 10:55 AM IST
ന്യൂ​​​യോ​​​ർ​​​ക്ക്: ഹി​​​റ്റ്‌​​​ല​​​റി​​​ന്‍റെ ര​​​ണ്ടു നി​​​ക്ക​​​റു​​​ക​​​ൾ 5,500 ഡോ​​​ള​​​റി​​​നു ലേ​​​ല​​​ത്തി​​​ൽ​​​ പോ​​​യി. അ​​​മേ​​​രി​​​ക്ക​​​യി​​​ലാ​​​യി​​​രു​​​ന്നു ലേ​​​ലം. ഹി​​​റ്റ്‌​​​ല​​​റി​​​ന്‍റെ മു​​​ദ്ര​​​യാ​​​യ എ​​​എ​​​ച്ച് അ​​​ക്ഷ​​​ര​​​ങ്ങ​​​ൾ ഈ ​​​ലി​​​ന​​​ൻ നി​​​ക്ക​​​റു​​​ക​​​ളി​​​ലു​​​ണ്ട്.


1938ൽ ​​​ഹി​​​റ്റ്‌​​​ല​​​ർ ഓ​​​സ്ട്രി​​​യ​​​യി​​​ലെ പാ​​​ർ​​​ക്ഹോ​​​ട്ട​​​ൽ ഗ്രാ​​​സ് എ​​​ന്ന ആ​​​ഡം​​​ബ​​​ര ഹോ​​​ട്ട​​​ലി​​​ൽ താ​​​മ​​​സി​​​ക്ക​​​വേ ഉ​​​പേ​​​ക്ഷി​​​ച്ചു​​​പോ​​​യ​​​താ​​​ണ് ഇ​​വ. ഹോ​​​ട്ട​​​ലി​​​ന്‍റെ മു​​​ൻ ഉ​​​ട​​​മ​​​സ്ഥ​​​ന്‍റെ കൊ​​​ച്ചു​​​മ​​​ക​​​നാ​​​ണു ലേ​​​ല​​​ം പിടിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.