ട്രംപിനെ കുരയ്ക്കുന്ന പട്ടിയോട് ഉപമിച്ച് ഉത്തരകൊറിയ
Thursday, September 21, 2017 12:43 PM IST
ന്യൂ​​​യോ​​​ർ​​​ക്ക്: അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പ് കു​​​ര​​​യ്ക്കു​​​ന്ന പ​​​ട്ടി മാ​​​ത്ര​​​മാ​​​ണെ​​​ന്ന് ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ. ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​യെ പൂ​​​ർ​​​ണ​​​മാ​​​യും ന​​​ശി​​​പ്പി​​​ക്കു​​​മെ​​​ന്ന് ട്രം​​​പ് ചൊ​​​വ്വാ​​​ഴ്ച യു​​​എ​​​ൻ പൊ​​​തു​​​സ​​​ഭ​​​യി​​​ൽ പ്ര​​​സം​​​ഗി​​​ച്ചി​​​രു​​​ന്നു. ഇ​​​തി​​​നു​​​ള്ള മ​​​റു​​​പ​​​ടി​​​യാ​​​ണ് ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​ൻ വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രി റി ​​​യോം​​​ഗ് ഹോ ​​​ന​​​ല്കി​​​യ​​​ത്.

കു​​​ര​​​ച്ചു പേ​​​ടി​​​പ്പി​​​ക്കാ​​​മെ​​​ന്നാ​​​ണ് ട്രം​​​പ് വി​​​ചാ​​​രി​​​ക്കു​​​ന്ന​​​ത്. അ​​​ത് ഒ​​​രു പ​​​ട്ടി​​​യു​​​ടെ സ്വ​​​പ്നം മാ​​​ത്ര​​​മാ​​​ണ്- ന്യൂ​​​യോ​​​ർ​​​ക്കി​​​ലെ യു​​​എ​​​ൻ പൊ​​​തു​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​നെ​​​ത്തി​​​യ റി ​​​യോം​​​ഗ് പ​​​റ​​​ഞ്ഞു. റി ​​​യോം​​​ഗ് ഇ​​​ന്ന് സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ്ര​​​സം​​​ഗി​​​ക്കും. പ്ര​​​കോ​​​പ​​​നം തു​​​ട​​​ർ​​​ന്നാ​​​ൽ ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​യെ പൂ​​​ർ​​​ണ​​​മാ​​​യും ന​​​ശി​​​പ്പി​​​ക്കു​​​മെ​​​ന്നാ​​​യി​​​രു​​​ന്നു ട്രം​​​പി​​​ന്‍റെ ഭീ​​​ഷ​​​ണി. ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​ൻ ഏ​​​കാ​​​ധി​​​പ​​​തി കിം ​​​ജോം​​​ഗ് ഉ​​​ന്നി​​​നെ റോ​​​ക്ക​​​റ്റ്മാ​​​ൻ എ​​​ന്നും ട്രം​​​പ് വി​​​ശേ​​​ഷി​​​പ്പി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.