ആണവ പരീക്ഷണം തടയാൻ അമേരിക്ക 500 കോടി വാഗ്ദാനം ചെയ്തു: നവാസ് ഷരീഫ്
ആണവ പരീക്ഷണം തടയാൻ അമേരിക്ക 500 കോടി വാഗ്ദാനം ചെയ്തു: നവാസ് ഷരീഫ്
Thursday, July 20, 2017 12:03 PM IST
ഇ​​​സ്‌​​​ലാ​​​മാ​​​ബാ​​​ദ്: പാ​​​ക്കി​​​സ്ഥാ​​​ന്‍റെ ആ​​​ണ​​​വ പ​​​രീ​​​ക്ഷ​​​ണം ത​​​ട​​​യാ​​​ൻ അ​​​മേ​​​രി​​​ക്ക ത​​​നി​​​ക്ക് 500 കോ​​​ടി രൂ​​​പ വാ​​​ഗ്ദാ​​​നം ചെ​​​യ്തി​​​രു​​​ന്ന​​​താ​​​യി പാ​​​ക്കി​​​സ്ഥാ​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​വാ​​​സ് ഷ​​​രീ​​​ഫ്.
ഇ​​​ന്ത്യ ആ​​​ണ​​​വ പ​​​രീ​​​ക്ഷ​​​ണം ന​​​ട​​​ത്തി​​​യ 1998ല്‍ ​​​ത​​​ന്നെ​​​യാ​​​ണ് അ​​​മേ​​​രി​​​ക്ക​​​യു​​​ടെ വാ​​​ഗ്ദാ​​​നം. തങ്ങൾ അ​​​ണു​​​പ​​​രീ​​​ക്ഷ​​​ണ​​​ങ്ങ​​​ള്‍ ന​​​ട​​​ത്താ​​​തി​​​രി​​​ക്കാ​​​ന്‍ മു​​​ന്‍ അ​​​മേ​​​രി​​​ക്ക​​​ന്‍ പ്ര​​​സി​​​ഡ​​​ന്‍റ് ബി​​​ല്‍ ക്ലി​​​ന്‍റ​​​നാ​​​ണ് അ​​​ഞ്ച് ബി​​​ല്യ​​​ണ്‍ ഡോ​​​ള​​​ര്‍ (500 കോ​​​ടി രൂ​​​പ) വാ​​​ഗ്ദാ​​​നം ചെ​​​യ്തെ​​​ന്നാ​​​ണ് ഷരീ​​​ഫി​​​ന്‍റെ വെ​​​ളി​​​പ്പെ​​​ടു​​​ത്ത​​​ല്‍.

രാ​​​ജ്യ​​​ത്തോ​​​ടെ കൂ​​​റു​​​ള്ള​​​തി​​​നാ​​​ല്‍ താ​​​ന്‍ ആ ​​​പ​​​ണം വാ​​​ങ്ങി​​​യി​​​ല്ലെ​​​ന്നും ഷ​​​രീ​​​ഫ് പ​​​റ​​​ഞ്ഞു.

പാ​​​ന​​​മ പേ​​​പ്പ​​​റി​​​ല്‍ കു​​​രു​​​ങ്ങി സം​​​യു​​​ക്ത സ​​​മി​​​തി റി​​​പ്പോ​​​ര്‍ട്ടി​​​ന്‍റെ പേ​​​രി​​​ല്‍ ഷ​​​രീ​​​ഫ് രാ​​​ജി​​വ​​​യ്ക്ക​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യം പ്ര​​​തി​​​പ​​​ക്ഷം ഉ​​​ന്ന​​​യി​​​ച്ച​​​തി​​​ന്‍റെ കൂ​​​ടി പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​ണ് അ​​​ദ്ദ​​​ഹം ഇ​​​ക്കാ​​​ര്യം വെ​​​ളി​​​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

പ്ര​​​തി​​​പ​​​ക്ഷ​​​ത്തി​​​ന്‍റെ രാ​​​ജി​​യാ​​വ​​​ശ്യം ഷ​​രീ​​ഫ് ത​​​ള്ളി​​​ക്ക​​​ള​​​യു​​​ക​​​യും കോ​​​ട​​​തി​​​യി​​​ൽ ത​​​നി​​​ക്കെ​​​തി​​​രേ ഉ​​​യ​​​ർ​​​ന്നി​​​രി​​​ക്കു​​​ന്ന ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ളെ​​​ല്ലാം അ​​​ദ്ദേ​​​ഹം നി​​​ഷേ​​​ധി​​​ക്കു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.