ഇറാൻ നയതന്ത്ര പ്രതിനിധികളെ കുവൈത്ത് പുറത്താക്കി
ഇറാൻ നയതന്ത്ര പ്രതിനിധികളെ കുവൈത്ത് പുറത്താക്കി
Thursday, July 20, 2017 12:03 PM IST
കു​​​വൈ​​​ത്ത് സി​​​റ്റി: പ​​​തി​​​ന​​​ഞ്ച് ഇ​​​റാ​​​ൻ ന​​​യ​​​ത​​​ന്ത്ര​​​ജ്ഞ​​​രെ പു​​​റ​​​ത്താ​​​ക്കി കു​​​വൈ​​​ത്ത്. ഇ​​​റാ​​​ന് ഭീ​​​ക​​​ര​​​സം​​​ഘ​​​ട​​​ന​​​ക​​​ളു​​​മാ​​​യി ബ​​​ന്ധ​​​മു​​​ണ്ടെ​​​ന്ന പ​​​ര​​​മോ​​​ന്ന​​​ത കോ​​​ട​​​തി​​​യു​​​ടെ ക​​​ണ്ടെ​​​ത്ത​​​ലി​​​നെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് കു​​​വൈ​​​ത്ത് ഇ​​​റാ​​​ൻ ന​​​യ​​​ത​​​ന്ത്ര​​​ജ്ഞ​​​രെ രാ​​​ജ്യ​​​ത്തു​​​നി​​​ന്നു പു​​​റ​​​ത്താ​​​ക്കി​​​യ​​​ത്.

ഇ​​​റാ​​​നു​​​മാ​​​യു​​​ള്ള സൈ​​​നി​​​ക-​​​വ്യ​​​വ​​​സാ​​​യ-​​​വ്യാ​​​പാ​​​ര ബ​​​ന്ധ​​​ങ്ങ​​​ളും വി​​​ച്ഛേ​​​ദി​​​ക്കാ​​​ൻ കു​​​വൈ​​​റ്റ് ഭ​​​ര​​​ണ​​​കൂ​​​ടം ഉ​​​ത്ത​​​ര​​​വി​​​ട്ട​​​താ​​​യി ഗ​​​വ​​​ൺ​​​മെ​​​ന്‍റ് പ്ര​​​തി​​​നി​​​ധി അ​​​റി​​​യി​​​ച്ചു. ക​​​ഴി​​​ഞ്ഞ മാ​​​സം സു​​​പ്രീം കോ​​​ട​​​തി ത​​​ട​​​വു​​​ശി​​​ക്ഷ​​​യ്ക്കു വി​​​ധി​​​ച്ച കു​​​വൈ​​ത്ത് ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ത്തി​​​ന്‍റെ സൂ​​​ത്ര​​​ധാ​​​ര​​​ൻ ഉ​​​ൾ​​​പ്പെ​​​ടെ 20 പേ​​​ർ​​​ക്ക് ഇ​​​റാ​​​നു​​​മാ​​​യും ലെ​​​ബ​​​നീ​​​സ് ഹി​​​സ്ബു​​​ള്ള​​​യു​​​മാ​​​യും ബ​​​ന്ധ​​​മു​​​ണ്ടെ​​​ന്നു ക​​​ണ്ടെ​​​ത്തി​​​യി​​​രു​​​ന്നു. ഇ​​​റാ​​​നെ​​​തി​​​രാ​​​യി ന​​​യ​​​ത​​​ന്ത്ര​​​ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ച്ചു​​​വെ​​​ന്നു സ​​​മ്മ​​​തി​​​ച്ച ക്യാ​​​ബി​​​ന​​​റ്റ് മ​​​ന്ത്രി ഷേ​​​ക്ക് മു​​​ഹ​​​മ്മ​​​ദ് അ​​​ബ്ദു​​​ള്ള അ​​​ൽ സാ​​​ബ, അ​​​ത് എ​​​ന്തൊ​​​ക്കെ​​​യാ​​ണെ​​ന്നു വി​​​ശ​​​ദീ​​​ക​​​രി​​​ക്കാ​​​ൻ ത​​​യാ​​​റാ​​​യി​​​ല്ല.ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം ഇ​​​റാ​​​ന്‍റെ ബാ​​​ലി​​​സ്റ്റി​​​ക് മി​​​സൈ​​​ൽ പ​​​ദ്ധ​​​തി​​​ക്കെ​​​തി​​​രേ അ​​​മേ​​​രി​​​ക്ക ഉ​​​പ​​​രോ​​​ധം ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.