യുഎസ് സഹായത്തിനു കർശന വ്യവസ്ഥകൾ; പാക്കിസ്ഥാനു തിരിച്ചടി
Thursday, July 20, 2017 12:03 PM IST
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: പാ​​​ക്കി​​​സ്ഥാ​​​നു സ​​​ഹാ​​​യം ന​​​ൽ​​​കു​​​ന്ന​​​തി​​​നു​​​ള്ള വ്യ​​​വ​​​സ്ഥ​​​ക​​​ൾ ക​​​ർ​​​ക്ക​​​ശ​​​മാ​​​ക്കി യു​​​എ​​​സ് കോ​​​ൺ​​​ഗ്ര​​​സ്. അ​​​തി​​​ർ​​​ത്തി​​​ക​​​ട​​​ന്നു​​​ള്ള ഭീ​​​ക​​​ര​​​വാ​​​ദം ത​​​ട​​​യാ​​​നു​​​ള്ള പാ​​​ക് ശ്ര​​​മ​​​ങ്ങ​​​ളെ നി​​​രീ​​​ക്ഷി​​​ക്കാ​​​നും അ​​​ല്ലാ​​​ത്ത പ​​​ക്ഷം സാ​​​ന്പ​​​ത്തി​​​ക​​​മ​​​ട​​​ക്ക​​​മു​​​ള്ള സ​​​ഹാ​​​യ​​​ങ്ങ​​​ൾ നി​​​ർ​​​ത്ത​​​ലാ​​​ക്കാ​​​നും സ്റ്റേ​​​റ്റ് സെ​​​ക്ര​​​ട്ട​​​റി​​​യെ ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തി. ഇ​​​ന്ന​​​ലെ ചേ​​​ർ​​​ന്ന യു​​​എ​​​സ് ധ​​​ന​​​വി​​​നി​​​യോ​​​ഗ ക​​​മ്മി​​​റ്റി​​​യുടേതാണ് തീരുമാനം. ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച ബി​​​ൽ ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​സ​​​ഭ​​​യു​​​ടെ പ​​​രി​​​ഗ​​​ണ​​​ന​​​യ്ക്കു​ വി​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.