ഇന്ത്യൻ ഡെപ്യൂട്ടി ഹൈക്കമ്മീഷണറെ വീണ്ടും പാക്കിസ്ഥാൻ വിളിച്ചുവരുത്തി
ഇന്ത്യൻ ഡെപ്യൂട്ടി ഹൈക്കമ്മീഷണറെ വീണ്ടും പാക്കിസ്ഥാൻ വിളിച്ചുവരുത്തി
Thursday, July 20, 2017 12:03 PM IST
ഇ​​​സ്‌​​​ലാ​​​മാ​​​ബാ​​​ദ്: ര​​​ണ്ടു ദി​​​വ​​​ത്തി​​​നി​​​ടെ ര​​​ണ്ടാം ത​​​വ​​​ണ ഇ​​​ന്ത്യ​​​ൻ ഡെ​​​പ്യൂ​​​ട്ടി ഹൈ​​​ക​​​മ്മീ​​​ഷ​​​ണ​​​ർ ജെ.​​​പി. സിം​​​ഗി​​​നെ പാ​​​ക്കി​​​സ്ഥാ​​​ൻ വി​​​ളി​​​ച്ചു വ​​​രു​​​ത്തി. നി​​​യ​​​ന്ത്ര​​​ണ​​​രേ​​​ഖ​​​യി​​​ൽ ഇ​​​ന്ത്യ ന​​​ട​​​ത്തി​​​യ വെ​​​ടി​​​വ​​​യ്പി​​​ൽ ത​​​ങ്ങ​​​ളു​​​ടെ ര​​​ണ്ടു പൗ​​​ര​​​ന്മാ​​​ർ കൊ​​​ല​​​പ്പെ​​​ട്ട​​​തി​​​ലു​​​ള്ള പ്ര​​​തി​​​ഷേ​​​ധം ജെ.​​​പി. സിം​​​ഗി​​​നെ പാ​​​ക്കി​​​സ്ഥാ​​​ൻ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.