ടിബറ്റിലേക്കു ചൈനീസ് പടനീക്കം
ടിബറ്റിലേക്കു ചൈനീസ് പടനീക്കം
Wednesday, July 19, 2017 1:02 PM IST
ബെ​​​​​​യ്ജിം​​​​​​ഗ്: അ​​​​​തി​​​​​ർ​​​​​ത്തി​​​​​യി​​​​​ൽ സം​​​​​ഘ​​​​​ർ​​​​​ഷ​​​​​സാ​​​​​ധ്യ​​​​​ത നി​​​​​ല​​​​​നി​​​​​ൽ​​​​​ക്കേ ടി​​​​​ബ​​​​​റ്റി​​​​​ലേ​​​​​ക്കു ചൈ​​​​​ന വ​​​​​ൻ​​​​​തോ​​​​​തി​​​​​ൽ പ​​​​​ട​​​​​ക്കോ​​​​​പ്പു​​​​​ക​​​​​ളും ആ​​​​​യി​​​​​ര​​​​​ക്ക​​​​​ണ​​​​​ക്കി​​​​​നു സൈ​​​​​നി​​​​​ക​​​​​വാ​​​​​ഹ​​​​​ന​​​​​ങ്ങ​​​​​ളും എ​​​​​ത്തി​​​​​ച്ചു. പീ​​​​​പ്പി​​​​​ൾ​​​​​സ് ലി​​​​​ബ​​​​​റേ​​​​​ഷ​​​​​ൻ ആ​​​​​ർ​​​​​മി​​​​​യു​​​​​ടെ (പി​​​​​എ​​​​​ൽ​​​​​എ​​​​​യു​​​​​ടെ ) വെ​​​​​സ്റ്റേ​​​​​ണ്‍ ക​​​​​മ​​​​​ാൻ​​​​​ഡാ​​​​​​​​​​ണ് സൈ​​​​​നി​​​​​ക​​​​​നീ​​​​​ക്കം ന​​​​​ട​​​​​ത്തി​​​​​യി​​​​​രി​​​​​ക്കു​​​​​ന്ന​​​​​തെ​​​​​ന്ന് ചൈ​​​​​ന​​​​​യു​​​​​ടെ ഒൗ​​​​​ദ്യോ​​​​​ഗി​​​​​ക മാ​​​​​ധ്യ​​​​​മ​​​​​മാ​​​​​യ ഗ്ലോ​​​​​ബ​​​​​ൽ ടൈം​​​​​സ് റി​​​​​പ്പോ​​​​​ർ​​​​​ട്ട് ചെ​​​​​യ്തു. പ​​​​​ടി​​​​​ഞ്ഞാ​​​​​റ​​​​​ൻ ടി​​​​​ബ​​​​​റ്റി​​​​​ലെ കു​​​​​ൻ​​​​​ലു​​​​​ൻ മ​​​​​ല​​​​​നി​​​​​ര​​​​​ക​​​ളി​​​ലേ​​​ക്കു റോ​​​​​ഡ്, റെ​​​​​യി​​​​​ൽ മാ​​​​​ർ​​​​​ഗ​​​​​ങ്ങ​​​​​ളി​​​​​ലൂ​​​​​ടെ​​​​​യാ​​​​​ണ് ഇ​​​​​വ എ​​​ത്തി​​​ച്ച​​​ത്. സി​​​​​ൻ​​​​​ജി​​​​​യാം​​​​​ഗി​​​​​ലെ​​​​​യും ടി​​​​​ബ​​​​​റ്റി​​​​​ലെ​​​​​യും സ്ഥി​​​​​തി​​​​​ഗ​​​​​തി​​​​​ക​​​​​ൾ നി​​​​​രീ​​​​​ക്ഷി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നും അ​​​​​തി​​​​​ർ​​​​​ത്തി​​​​​പ്രശ്നങ്ങൾ കൈ​​​​​കാ​​​​​ര്യം ചെ​​​​​യ്യു​​​​​ന്ന​​​​​തി​​​​​നു​​​​​മു​​​​​ള്ള ചു​​​​​മ​​​​​ത​​​​​ല പി​​​​​എ​​​​​ൽ​​​​​എ​​​​​യു​​​​​ടെ വെ​​​​​സ്റ്റേ​​​​​ണ്‍ കമാ ൻഡിനാണ്.

അ​​​​​തി​​​​​ർ​​​​​ത്തി​​​​​യി​​​​​ലെ ഇ​​​​​പ്പോ​​​​​ഴ​​​​​ത്തെ പ്ര​​​​​ശ്ന​​​​​ങ്ങ​​​​​ളി​​​​​ൽ ഇ​​​​​ട​​​​​പെ​​​​​ടു​​​​​ന്ന​​​​​തി​​​​​നാ​​​​​ണോ അ​​​​​തോ മ​​​​​റ്റെ​​​​​ന്തെ​​​​​ങ്കി​​​​​ലും കാ​​​​​ര​​​​​ണം കൊ​​​​​ണ്ടാ​​​​​ണോ പ​​​​​ട​​​​​ക്കോ​​​​​പ്പു​​​​​ക​​​​​ൾ എ​​​​​ത്തി​​​​​ക്കു​​​​​ന്ന​​​​​തെ​​​​​ന്നു വ്യ​​​​​ക്ത​​​​​മ​​​​​ല്ല. സി​​​​​ക്കിം മേ​​​​​ഖ​​​​​ല​​​​​യി​​​​​ൽ ഡോകാ ലാ​​​​​യി​​​​​ൽ ഇ​​​​​രു​​​​​രാ​​​​​ജ്യ​​​​​ങ്ങ​​​​​ളു​​​​​ടെ​​​​​യും സൈ​​​​​നി​​​​​ക​​​​​ർ മു​​​​​ഖാ​​​​​മു​​​​​ഖം തു​​​​​ട​​​​​രു​​​​​ന്ന​​​​​തി​​​​​നി​​​​​ടെ​​​​​യാ​​​​​ണു സം​​​​​ഭ​​​​​വ​​​​​വി​​​​​കാ​​​​​സ​​​​​ങ്ങ​​​​​ൾ.


ടി​​​​​ബ​​​​​റ്റി​​​​​ന്‍റെ വ​​​​​ട​​​​​ക്കു​​​​​പ​​​​​ടി​​​​​ഞ്ഞാ​​​​​റ​​​​​ൻ പ്ര​​​​​വി​​​​​ശ്യ​​​​​യി​​​​​ൽ പി​​​​​എ​​​​​ൽ​​​​​എ ക​​​​​ഴി​​​​​ഞ്ഞ​​​​​യാ​​​​​ഴ്ച സൈ​​​​​നി​​​​​കാ​​​​​ഭ്യാ​​​​​സം ന​​​​​ട​​​​​ത്തി​​​​​യ​​​​​താ​​​​​യും റി​​​​​പ്പോ​​​​​ർ​​​​​ട്ടു​​​​​ക​​​​​ളു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്നു. നി​​​​​യ​​​​​ന്ത്ര​​​​​ണ രേ​​​​​ഖ​​​​​യി​​​​​ൽ(​​​​​എ​​​​​ൽ​​​​​എ​​​​​സി) കാ​​​​​വ​​​​​ലു​​​​​ള്ള പി​​​​​എ​​​​​ൽ​​​​​എ ടി​​​​​ബ​​​​​റ്റ് കമാൻഡ് ആ​​​​​ണ് അ​​​​​ഭ്യാ​​​​​സ​​​​​ത്തി​​​​​ൽ പ​​​​​ങ്കെ​​​​​ടു​​​​​ത്ത​​​​​ത്. സൈ​​​​​​നി​​​​​​കാ​​​​​​ഭ്യാ​​​​​​സ​​​​​​ത്തി​​​​​​ന്‍റെ ദൃ​​​​​​ശ്യ​​​​​​ങ്ങ​​​​​​ൾ ചൈ​​​​നീ​​​​സ് ടെ​​​​ലി​​​​വി​​​​ഷ​​​​ൻ പു​​​​റ​​​​ത്തു​​​​വി​​​​ട്ടി​​​​രു​​​​ന്നു. ഡോകാ ​​​​ലാ​​​​​​യ്ക്കു സ​​​​​​മീ​​​​​​പ​​​​​​മാ​​​​​​ണു സൈ​​​​​​നി​​​​​​കാ​​​​​​ഭ്യാ​​​​​​സം ന​​​​ട​​​​ന്ന​​​​തെ​​​​ന്നു ഹോ​​​​ങ്കോം​​​​ഗി​​​​ൽ​​നി​​​​ന്നു പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ക്കു​​​​ന്ന സൗ​​​​​​ത്ത് ചൈ​​​​​​ന മോ​​​​​​ണിം​​​​​​ഗ് പോ​​​​​​സ്റ്റ് റി​​​​​​പ്പോ​​​​​​ർ​​​​​​ട്ട് ചെ​​​​യ്തി​​​​രു​​​​ന്നു. നാലാഴ്ചയായി സി​​​​​ക്കിം അ​​​​​തി​​​​​ർ​​​​​ത്തി​​​​​യി​​​​​ൽ ഇ​​​​​ന്ത്യ​​​​​യും ചൈ​​​​​ന​​​​​യും ത​​​​​മ്മി​​​​​ൽ സം​​​​​ഘ​​​​​ർ​​​​​ഷം തു​​​​​ട​​​​​രു​​​​​ക​​​​​യാ​​​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.