ചി​ൻ​പിം​ഗി​നോ​ടു സാ​ദൃ​ശ്യം; ‘വി​ന്നി’ക്കു ചൈ​ന​യി​ൽ നി​രോ​ധ​നം
ചി​ൻ​പിം​ഗി​നോ​ടു സാ​ദൃ​ശ്യം; ‘വി​ന്നി’ക്കു ചൈ​ന​യി​ൽ നി​രോ​ധ​നം
Wednesday, July 19, 2017 12:02 PM IST
ബെ​​​​​യ്ജിം​​​​​ഗ്: പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് ഷി ​​​​​ചി​​​​​ൻ​​​​​പിം​​​​​ഗി​​​​​നോ​​​​​ടു സാ​​​​​ദൃ​​​​​ശ്യ​​​​​പ്പെ​​​​​ടു​​​​​ത്തി​​​​യെ​​​​ന്ന കാ​​​​​ര​​​​​ണ​​​​​ത്താ​​​​​ൽ കു​​​​​ട്ടി​​​​​ക​​​​​ളു​​​​​ടെ പ്രി​​​​​യ​​​​​പ്പെ​​​​​ട്ട കാ​​​​​ർ​​​​​ട്ടൂ​​​​​ണ്‍ ക​​​​​ഥാ​​​​​പാ​​​​​ത്ര​​​​​മാ​​​​​യ ‘വി​​​​​ന്നി ദ ​​​​​പോ’യ്ക്ക് ചൈ​​​​​ന​​​​​യി​​​​​ൽ നി​​​​​രോ​​​​​ധ​​​​​നം.

ചി​​​​​ൻ​​​​​പിം​​​​​ഗി​​​​​നെ ക​​​​​ളി​​​​​യാ​​​​​ക്കാ​​​​​ൻ ‘വി​​​​​ന്നി ദ ​​​​​പോ’യെ വ്യാ​​​​​പ​​​​​ക​​​​​മാ​​​​​യി സോ​​​​​ഷ്യ​​​​​ൽ മീ​​​​​ഡി​​​​​യ​​​​​ക​​​​​ളി​​​​​ൽ ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ക്കു​​​​​ന്നു​​​​​വെ​​​​​ന്നു ചൂ​​​​​ണ്ടി​​​​​ക്കാ​​​​​ട്ടി​​​​​യാ​​​​​ണ് നി​​​​​രോ​​​​​ധ​​​​​ന​​​​​മേ​​​​​ർ​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്.

ഇം​​​​​ഗ്ലീ​​​​​ഷ് ചി​​​​​ത്ര​​​​​കാ​​​​​ര​​​​​നാ​​​​​യ എ.​​​​​എ. മി​​​​​ൽ​​​​​നെ സൃ​​​​​ഷ്ടി​​​​​ച്ച കാ​​​​​ർ​​​​​ട്ടൂ​​​​​ണ്‍ ക​​​​​ഥാ​​​​​പാ​​​​​ത്ര​​​​​മാ​​​​​ണ് വി​​​​​ന്നി​​​​​യെ​​​​​ന്ന കു​​​​​ട്ടി​​​​​ക്ക​​​​​ര​​​​​ടി. അ​​​​​തേ​​​​​സ​​​​​മ​​​​​യം, നി​​​​​രോ​​​​​ധ​​​​​നം സം​​​​​ബ​​​​​ന്ധി​​​​​ച്ച് ചൈ​​​​​നീ​​​​​സ് സർക്കാർ ഒൗ​​​​​ദ്യോ​​​​​ഗി​​​​​ക സ്ഥി​​​​​രീ​​​​​ക​​​​​ര​​​​​ണം ന​​​​​ട​​​​​ത്തി​​​​​യി​​​​​ട്ടി​​​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.