ഇന്ത്യ-ചൈന സംഘർഷം: അമേരിക്ക ആശങ്ക പ്രകടിപ്പിച്ചു
Wednesday, July 19, 2017 12:02 PM IST
വാ​​​​ഷിം​​​​ഗ്ട​​​​ൺ ഡിസി: സി​​​​ക്കിം സെ​​​​ക്ട​​​​റി​​​​ലെ ഇ​​​​ന്ത്യ-​​​​ചൈ​​​​ന അ​​​​തി​​​​ർ​​​​ത്തി​​​​യി​​​​ൽ സം​​​​ഘ​​​​ർ​​​​ഷം നി​​​​ല​​​​നി​​​​ൽ​​​​ക്കു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ അ​​​​മേ​​​​രി​​​​ക്ക ആ​​​​ശ​​​​ങ്ക അ​​​​റി​​​​യി​​​​ച്ചു. ഇ​​​​രു രാ​​​​ജ്യ​​​​ങ്ങ​​​​ളും പ്ര​​​​ദേ​​​​ശ​​​​ത്ത് സ​​​​മാ​​​​ധാ​​​​നം പു​​​​നഃ​​​​സ്ഥാ​​​​പി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി ഒ​​​​രു​​​​മി​​​​ച്ച് പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് യു​​​​എ​​​​സ് സ്റ്റേ​​​​റ്റ് ഡി​​​​പ്പാ​​​​ർ​​​​ട്ട്മെ​​​​ന്‍റ് വ​​​​ക്താ​​​​വ് ഹെ​​​​ത​​​​ർ നൗ​​​​റ​​​​ട്ട് പ​​​​റ​​​​ഞ്ഞു. സി​​​​ക്കിം സെ​​​​ക്ട​​​​റി​​​​ലെ ഡോ​​​​ക് ലാ​​​​മി​​​​ൽ ഇ​​​​ന്ത്യ-​​​​ചൈ​​​​ന സൈ​​​​നി​​​​ക സം​​​​ഘ​​​​ർ​​​​ഷം ന​​​​ട​​​​ക്കു​​​​ന്ന​​​​ത് സം​​​​ബ​​​​ന്ധി​​​​ച്ചു​​​​ള്ള മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രു​​​​ടെ ചോ​​​​ദ്യ​​​​ങ്ങ​​​​ൾ​​​​ക്കു മ​​​​റു​​​​പ​​​​ടി പ​​​​റ​​​​യു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​വ​​​​ർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.