സ്വദേശി ഉത്പന്നങ്ങൾ ഉപയോഗിക്കാൻ ട്രംപിന്‍റെ ആഹ്വാനം
സ്വദേശി ഉത്പന്നങ്ങൾ ഉപയോഗിക്കാൻ ട്രംപിന്‍റെ ആഹ്വാനം
Tuesday, July 18, 2017 12:05 PM IST
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: അ​​​മേ​​​രി​​​ക്ക​​​ൻ നി​​​ർ​​​മി​​ത സാ​​​ധ​​​ന​​​ങ്ങ​​​ൾ വാ​​​ങ്ങാ​​​ൻ ഉ​​​ദ്ബോ​​​ധി​​​പ്പി​​​ച്ച് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പി​​​ന്‍റെ ‘മെ​​യ്ഡ് ഇ​​​ൻ അ​​​മേ​​​രി​​​ക്ക’ ആ​​​ഹ്വാ​​​നം. വി​​​ല​​​ക്ക​​​യ​​​റ്റം, വി​​​വേ​​​ക​​​ശൂ​​​ന്യ​​​മാ​​​യ വ്യാ​​​പാ​​​ര രീ​​​തി തു​​​ട​​​ങ്ങി​​​യ​​​വ​​​യ്ക്കെ​​​തി​​​രേ പോ​​​രാ​​​ടു​​​ക എ​​​ന്ന കാ​​​ര​​​ണം മു​​​നി​​​നി​​​ർ​​​ത്തി​​​യാ​​ണു ട്രം​​​പ് പു​​​തി​​​യ ആ​​​ഹ്വാ​​​നം ന​​​ട​​​ത്തി​​​യ​​​ത്.

ട്രം​​​പി​​​ന്‍റെ വ്യാ​​​പാ​​ര​​കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ​​​പോ​​​ലും ഇ​​​ന്ത്യ, ചൈ​​​ന, ബം​​​ഗ്ലാ​​​ദേ​​​ശ് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു​​​ള്ള ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്പോ​​​ഴാ​​​ണ് ഇ​​​ത്ത​​​ര​​​മൊ​​​രു ബു​​​ദ്ധി​​​ശൂ​​​ന്യ​​​മാ​​​യ തീ​​​രു​​​മാ​​​ന​​​മെ​​​ന്ന് വി​​​മ​​​ർ​​​ശ​​​ക​​​ർ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.


അ​​​മേ​​​രി​​​ക്ക​​​ൻ ക​​​ന്പ​​​നി ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ക​​​യും അ​​​വി​​​ട​​​ങ്ങ​​​ളി​​​ലെ ജോ​​​ലി​​​ക്കാ​​​ർ​​​ക്കാ​​​യി നി​​​ല​​​കൊ​​​ള്ളു​​​ക​​​യും വേ​​ണ​​മെ​​ന്നും അ​​​തി​​​ലൂ​​​ടെ വി​​​ദേ​​​ശ​​​രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു​​​ള്ള ക​​​ന്പി​​​നിക​​​ളു​​​ടെ അ​​​ന​​​ധി​​​കൃ​​​ത വ്യാ​​​പാ​​​ര ശീ​​​ല​​​ങ്ങ​​​ൾ​​ക്കു ത​​​ട​​​യി​​​ട​​​ണ​​​മെ​​​ന്നും ട്രം​​​പ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.