കാർബോംബ്: അഫ്ഗാനിൽ 18 മരണം
കാർബോംബ്: അഫ്ഗാനിൽ  18 മരണം
Saturday, May 27, 2017 11:41 AM IST
ഖോ​​​സ്റ്റ് (അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​ൻ): മു​​​സ്‌​​​ലിം പു​​​ണ്യ​​​മാ​​​സ​​​മാ​​​യ റം​​​സാ​​​ന്‍റെ ആ​​​ദ്യ​​​ദി​​​ന​​​ത്തി​​​ൽ അ​​​ഫ്ഗാ​​​നി​​​ലെ ഖോ​​​സ്റ്റ് ന​​​ഗ​​​ര​​​ത്തി​​​ൽ ഉ​​​ണ്ടാ​​​യ കാ​​​ർ​​​ബോം​​​ബ് സ്ഫോ​​​ട​​​ന​​​ത്തി​​​ൽ ര​​​ണ്ട് കു​​​ട്ടി​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ 18പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു. ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ന്‍റെ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വം ആ​​​രും ഏ​​​റ്റെ​​​ടു​​​ത്തി​​​ട്ടി​​​ല്ല. ഖോ​​​സ്റ്റ് പ്ര​​​വി​​​ശ്യ​​​യി​​​ൽ അ​​​മേ​​​രി​​​ക്ക​​​ൻ സേ​​​ന​​​യു​​​മാ​​​യി സ​​​ഖ്യം​​​ചേ​​​ർ​​​ന്നു​​​പോ​​​രാ​​​ടു​​​ന്ന അ​​​ഫ്ഗാ​​​ൻ സു​​​ര​​​ക്ഷാ​​​സേ​​​ന​​​യെ ല​​​ക്ഷ്യം​​​വ​​​ച്ചാ​​​യി​​​രു​​​ന്നു ആ​​​ക്ര​​​മ​​​ണം. കൊ​​​ല്ല​​​പ്പെ​​​ട്ട​​​തി​​​ൽ ഖോ​​​സ്റ്റ് പ്രൊവി​​​ൻ​​​ഷ്യ​​​ൽ ഫോ​​​ഴ്സ് (കെ​​​പി​​​എ​​​ഫ്) അം​​​ഗ​​​ങ്ങ​​​ളും ഉ​​​ൾ​​​പ്പെ​​​ടു​​​മെ​​​ന്ന് പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു.


ബ​​​സ് സ്റ്റാ​​​ൻ​​​ഡി​​​ലാ​​​ണ് ചാ​​​വേ​​​ർ കാ​​​ർ​​​ബോം​​​ബ് സ്ഫോ​​​ട​​​നം ഉ​​​ണ്ടാ​​​യ​​​ത്. കാ​​​ണ്ഡ​​​ഹാ​​​ർ പ്ര​​​വി​​​ശ്യ​​​യി​​​ലെ സൈ​​​നി​​​ക താ​​​വ​​​ള​​​ത്തി​​​ൽ താ​​​ലി​​​ബാ​​​ൻ ഭീ​​​ക​​​ര​​​ർ വെ​​​ള്ളി​​​യാ​​​ഴ്ച ന​​​ട​​​ത്തി​​​യ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ 15 പ​​​ട്ടാ​​​ള​​​ക്കാ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ട​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് ഖോ​​​സ്റ്റ് കാ​​​ർ​​​ബോം​​​ബ് സ്ഫോ​​​ട​​​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.