ഉത്തരകൊറിയൻ പ്രശ്നം പരിഹരിക്കപ്പെടും: ട്രംപ്
ഉത്തരകൊറിയൻ പ്രശ്നം പരിഹരിക്കപ്പെടും: ട്രംപ്
Friday, May 26, 2017 11:33 AM IST
ത​​​വോ​​​ർ​​​മി​​​ന (ഇറ്റലി): ആ​​​ക്ര​​​മ​​​ണോ​​​ത്സു​​​ക​​​ത പ്ര​​​ക​​​ടി​​​പ്പി​​​ക്കു​​​ന്ന ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ ലോ​​​ക​​​ത്തി​​​നു മു​​​ഴു​​​വ​​​ൻ പ്ര​​​ശ്ന​​​മാ​​​ണെ​​​ന്നും, ആ പ്ര​​​ശ്നം പ​​​രി​​​ഹ​​​രി​​​ക്കു​​​മെ​​​ന്നും ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പ്. ജി​​​ഏ​​​ഴ് ഉ​​​ച്ച​​​കോ​​​ടി​​​ക്കെ​​​ത്തി​​​യ ട്രം​​​പ് ജാ​​​പ്പ​​​നീ​​​സ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഷി​​​ൻ​​​സോ ആ​​​ബെ​​​യു​​​മാ​​​യി ന​​​ട​​​ത്തി​​​യ ച​​​ർ​​​ച്ച​​​യി​​​ലാ​​​ണ് ഇ​​​ക്കാ​​​ര്യം വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​ത്.

പ്ര​​​ശ്നം പ​​​രി​​​ഹ​​​രി​​​ക്ക​​​പ്പെ​​​ടു​​​മെ​​​ന്ന കാ​​​ര്യ​​​ത്തി​​​ൽ ഒ​​​ട്ടും സം​​​ശ​​​യം വേ​​​ണ്ടെ​​​ന്നു പ​​​റ​​​ഞ്ഞ ട്രം​​​പ് കൂ​​​ടു​​​ത​​​ൽ വി​​​ശ​​​ദീ​​​ക​​​ര​​​ണ​​​ത്തി​​​നു ത​​​യാ​​​റാ​​​യി​​​ല്ല. ആ​​​ണ​​​വാ​​​യു​​​ധ​​​ വാ​​​ഹ​​​ക​​​ശേ​​​ഷി​​​യു​​​ള്ള ബാ​​​ലി​​​സ്റ്റി​​​ക് മി​​​സൈ​​​ൽ ഉ​​​ൾ​​​പ്പെ​​​ടെ നി​​​ര​​​വ​​​ധി മി​​​സൈ​​​ലു​​​ക​​​ൾ അ​​​ടു​​​ത്ത​​​യി​​​ടെ ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ പ​​​രീ​​​ക്ഷി​​​ച്ചി​​​രു​​​ന്നു. അ​​​ടു​​​ത്ത​​​യി​​​ടെ ഫി​​​ലി​​​പ്പീ​​​ൻ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡു​​​ട്ടെ​​​ർ​​​ട്ടെ​​​യു​​​മാ​​​യി ന​​​ട​​​ത്തി​​​യ ഫോ​​​ൺ സം​​​ഭാ​​​ഷ​​​ണ​​​ത്തി​​​ൽ അ​​​ണ്വാ​​​യു​​​ധ​​​ങ്ങ​​​ളു​​​മാ​​​യി ഒ​​​രു ഭ്രാ​​​ന്ത​​​നെ കെ​​​ട്ട​​​ഴി​​​ച്ചു​​​വി​​​ടാ​​​നാ​​​വി​​​ല്ലെ​​​ന്ന് ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് കിം ​​​ജോം​​​ഗ് ഉ​​​ന്നി​​​നെ പ​​​രാ​​​മ​​​ർ​​​ശി​​​ച്ച് ട്രം​​​പ് പ​​​റ​​​ഞ്ഞി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.