ട്രംപിന്‍റെ മരുമകനെതിരേ എഫ്ബിഐ അന്വേഷണം
ട്രംപിന്‍റെ മരുമകനെതിരേ എഫ്ബിഐ അന്വേഷണം
Friday, May 26, 2017 11:33 AM IST
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: റ​​​ഷ്യ​​​ൻ സ്ഥാ​​​ന​​​പ​​​തി സെ​​​ർ​​​ജി കി​​​സ്‌​​​ല​​​യേ​​​വ്, മോ​​​സ്കോ ബാ​​​ങ്ക​​​ർ സെ​​​ർ​​​ജി ഗോ​​​ർ​​​ക്കോ​​​വ് എ​​​ന്നി​​​വ​​​രു​​​മാ​​​യി ട്രം​​​പി​​​ന്‍റെ മ​​​രു​​​മ​​​ക​​​ൻ ജാ​​​രെ​​​ദ് കു​​​ഷ്ന​​​ർ ഡി​​​സം​​​ബ​​​റി​​​ൽ ന​​​ട​​​ത്തി​​​യ കൂ​​​ടി​​​ക്കാ​​​ഴ്ച​​​യെ​​​ക്കു​​​റി​​​ച്ച് എ​​​ഫ്ബി​​​ഐ അ​​​ന്വേ​​​ഷ​​​ണം ആ​​​രം​​​ഭി​​​ച്ച​​​താ​​​യി വാ​​​ഷിം​​​ഗ്ട​​​ൺ പോ​​​സ്റ്റ് റി​​​പ്പോ​​​ർ​​​ട്ടു ചെ​​​യ്തു.

യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പി​​​ന്‍റെ മ​​​ക​​​ൾ ഇ​​​വാ​​​ങ്ക​​​യു​​​ടെ ഭ​​​ർ​​​ത്താ​​​വാ​​​ണ് കു​​​ഷ്ന​​​ർ. യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലെ റ​​​ഷ്യ​​​ൻ ഇ​​​ട​​​പെ​​​ട​​​ലി​​​നെ​​​ക്കു​​​റി​​​ച്ചു​​​ള്ള അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​നു സ​​​ഹാ​​​യ​​​ക​​​മാ​​​യ വി​​​വ​​​ര​​​ങ്ങ​​​ൾ കു​​​ഷ്ന​​​റി​​​ൽ നി​​​ന്നു കി​​​ട്ടു​​​മോ എ​​​ന്നാ​​​ണ് എ​​​ഫ്ബി​​​ഐ ആ​​​രാ​​​യു​​​ന്ന​​​ത്. റ​​​ഷ്യ​​​ൻ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​മാ​​​യി ന​​​ട​​​ത്തി​​​യ കൂ​​​ടി​​​ക്കാ​​​ഴ്ച സം​​​ബ​​​ന്ധി​​​ച്ച വി​​​വ​​​ര​​​ങ്ങ​​​ൾ അ​​​ന്വേ​​​ഷ​​​ണ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​മാ​​​യി പ​​​ങ്കു​​​വ​​​യ്ക്കാ​​​ൻ സ​​​ന്ന​​​ദ്ധ​​​മാ​​​ണെ​​​ന്ന് കു​​​ഷ്ന​​​റു​​​ടെ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ൻ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.