പാഴ്സൽബോംബ്: മുൻ‌ ഗ്രീക്ക് പ്രധാനമന്ത്രിക്കു പരിക്കേറ്റു
Friday, May 26, 2017 11:33 AM IST
ആ​​​ഥ​​​ൻ​​​സ്: കാ​​​റി​​​ൽ ഒ​​​ളി​​​പ്പി​​​ച്ചു​​​വ​​​ച്ചി​​​രു​​​ന്ന പാ​​​ഴ്സ​​​ൽ ബോം​​​ബ് പൊ​​​ട്ടി മു​​​ൻ ഗ്രീ​​​ക്ക് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ലു​​​ക്കാ​​​സ് പാ​​​പ്പ​​​ഡെ​​​മോ​​​സി​​​നു പ​​​രി​​​ക്കേ​​​റ്റു. അ​​​ദ്ദേ​​​ഹ​​​ത്തെ ഉ​​​ട​​​ൻ ആ​​​ശു​​​പ​​​ത്രി​​​യി​​ൽ ഇ​​ന്‍റ​​ൻ​​സീ​​വ് കെ​​യ​​ർ യൂ​​ണി​​റ്റി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചു കാ​​​റി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന മ​​​റ്റു ര​​​ണ്ടു​​​പേ​​​ർ​​​ക്കു​​​കൂ​​​ടി പ​​​രി​​​ക്കേ​​​റ്റി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.