ചൈനീസ് ദ്വീപിനു സമീപം യുഎസ് യുദ്ധക്കപ്പൽ
ചൈനീസ് ദ്വീപിനു സമീപം യുഎസ് യുദ്ധക്കപ്പൽ
Thursday, May 25, 2017 11:32 AM IST
വാ​​​ഷിം​​​ഗ്ട​​​ൺ: ദ​​​ക്ഷി​​​ണ​​​ചൈ​​​നാ സ​​​മു​​​ദ്ര​​​ത്തി​​​ൽ ചൈ​​​ന നി​​​ർ​​​മി​​​ച്ച ദ്വീ​​​പി​​​നു സ​​മീ​​പം യു​​​എ​​​സി​​​ന്‍റെ യു​​​ദ്ധ​​​ക്ക​​​പ്പ​​​ൽ എ​​​ത്തി​​​യ​​​ത് വി​​​വാ​​​ദ​​​മാ​​​യി. സ്പ്റാ​​​റ്റി​​​ലി ദ്വീ​​​പ​​​സ​​​മൂ​​​ഹ​​​ത്തി​​​നു സ​​​മീ​​​പം ചൈ​​​ന നി​​​ർ​​​മി​​​ച്ച കൃ​​​ത്രി​​​മ ദ്വീ​​​പി​​​ന​​​ടു​​​ത്ത് ബു​​​ധ​​​നാ​​​ഴ്ച യു​​​എ​​​സ് നാ​​​വി​​​ക​​​സേ​​​ന​​​യു​​​ടെ യു​​​എ​​​സ്എ​​​സ് ഡ്യൂ​​​വി എ​​​ത്തി​​​യ​​​താ​​​യി അ​​​മേ​​​രി​​​ക്ക​​​ൻ അ​​​ധി​​​കൃ​​​ത​​​ർ സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ദ്വീ​​പി​​ൽ നി​​ന്നു 12 നോ​​ട്ടി​​ക്ക​​ൽ മൈ​​ൽ അ​​ക​​ലെ​​യാ​​ണു ക​​പ്പ​​ൽ എ​​ത്തി​​യ​​ത്. അ​​ന്ത​​ർ​​ദേ​​ശീ​​യ നി​​യ​​മ​​പ്ര​​കാ​​രം 12 നോ​​ട്ടി​​ക്ക​​ൽ മൈ​​ലി​​ന് അ​​പ്പു​​റ​​മു​​ള്ള പ്ര​​ദേ​​ശം അ​​ന്ത​​ർ​​ദേ​​ശീ​​യ ജ​​ലാ​​തി​​ർ​​ത്തി​​യാ​​ണ്.


ദ​​​ക്ഷി​​​ണ ചൈ​​​നാ സ​​​മു​​​ദ്ര​​​മേ​​​ഖ​​​ല​​​യി​​​ൽ മു​​​ഴു​​​വ​​​ൻ കു​​​ത്ത​​​കാ​​​വ​​​കാ​​​ശം ഉ​​​ന്ന​​​യി​​​ക്കു​​​ന്ന ചൈ​​​ന​​​യെ വെ​​​ല്ലു​​​വി​​​ളി​​​ക്കു​​​ക​​​യാ​​​ണ് അ​​​മേ​​​രി​​​ക്ക​​​യു​​​ടെ ല​​​ക്ഷ്യ​​​മെ​​​ന്നു പ​​​റ​​​യ​​​പ്പെ​​​ടു​​​ന്നു. ട്രം​​​പി​​​ന്‍റെ ഭ​​​ര​​​ണ​​​ത്തി​​​ൽ ആ​​​ദ്യ സം​​​ഭ​​​വ​​​മാ​​​ണി​​​ത്. ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​ൻ പ്ര​​​തി​​​സ​​​ന്ധി പ​​​രി​​​ഹ​​​രി​​​ക്കാ​​​ൻ ചൈ​​​ന​​​യു​​​ടെ സ​​​ഹാ​​​യം ട്രം​​​പ് തേ​​​ടു​​​ന്ന അ​​​വ​​​സ​​​ര​​​ത്തി​​​ൽ് ത​​​ന്നെ​​​യാ​​​ണ് ത​​​ർ​​​ക്ക​​​മേ​​​ഖ​​​ല​​​യി​​​ലേ​​​ക്ക് നാ​​​വി​​​ക​​​ക​​​പ്പ​​​ൽ അ​​​യ​​​ച്ച​​​ത് .
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.