പാ​​​ക് പൗ​​​ര​​​നെ കല്ലെറിഞ്ഞുകൊന്നു
Thursday, May 25, 2017 11:32 AM IST
ലാ​​​ഹോ​​​ർ: ത​​​ക്ഷ​​​ശി​​​ല​​​യി​​​ൽ പാ​​​ക് പൗ​​​ര​​​നെ ക​​​ല്ലെ​​​റി​​​ഞ്ഞു കൊ​​​ന്നു. മാ​​​നം​​​കാ​​​ക്ക​​​ൽ കൊ​​​ല​​​യാ​​​ണി​​​തെ​​​ന്നു ക​​​രു​​​ത​​​പ്പെ​​​ടു​​​ന്നു. ത​​​ക്ഷ​​​ശി​​​ല​​​യി​​​ലെ ഗു​​​ർ​​​ഗു​​​ഷ്ടി​​​യി​​​ലെ പാ​​​ല​​​ത്തി​​​നു കീ​​​ഴി​​​ലാ​​​ണു ക​​​ൽ​​​ക്കൂ​​​ന്പാ​​​ര​​​ത്തി​​​നി​​​ട​​​യി​​​ൽ മൃ​​​ത​​​ദേ​​​ഹം കാ​​​ണ​​​പ്പെ​​​ട്ട​​​ത്. മി​​​യാ​​​ൻ ദ​​​രി ഗ്രാ​​​മ​​​വാ​​​സി​​​യാ​​​യ ഔ​​​റം​​​ഗ​​​സേ​​​ബാ​​​ണു കൊ​​​ല്ല​​​പ്പെ​​​ട്ട​​​തെ​​​ന്നു തി​​​രി​​​ച്ച​​​റി​​​ഞ്ഞു. മാ​​​നം കാ​​​ക്ക​​​ൽ കൊ​​​ല​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ടു​​​ന്ന​​​വ​​​ർ​​​ക്ക് 25വ​​​ർ​​​ഷം ത​​​ട​​​വു​​​ശി​​​ക്ഷ​​​യ്ക്കു വ്യ​​​വ​​​സ്ഥ ചെ​​​യ്ത് പാ​​​ക് നാ​​​ഷ​​​ണ​​​ൽ അ​​​സം​​​ബ്ളി നി​​​യ​​​മം പാ​​​സാ​​​ക്കി​​​യെ​​​ങ്കി​​​ലും പാ​​​ക്കി​​​സ്ഥാ​​​നി​​​ൽ പ​​​ലേ​​​ട​​​ത്തും ഇ​​​ത്ത​​​രം കൊ​​​ല​​​പാ​​​ത​​​ക​​​ങ്ങ​​​ൾ അ​​​ര​​​ങ്ങേ​​​റാ​​​റു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.