ബക്കിംഗ്ഹാം കൊട്ടാര പരിസരത്തുനിന്ന് ആയുധധാരിയെ പിടികൂടി
ബക്കിംഗ്ഹാം കൊട്ടാര പരിസരത്തുനിന്ന് ആയുധധാരിയെ പിടികൂടി
Wednesday, May 24, 2017 11:26 AM IST
ല​​ണ്ട​​ൻ: ബ​​ക്കിം​​ഗ്ഹാം കൊ​​ട്ടാ​​ര​​ത്തി​​നു സ​​മീ​​പ​​ത്തു​​നി​​ന്ന് ക​​ത്തി​​യു​​മാ​​യി ഒ​​രാ​​ളെ പി​​ടി​​കൂ​​ടി​​യെ​​ന്നു പോ​​ലീ​​സ് അ​​റി​​യി​​ച്ചു. ​​പ​​ട്രോ​​ളിം​​ഗ് പോ​​ലീ​​സാ​​ണ് ഇ​​യാ​​ളെ സം​​ശ​​യം തോ​​ന്നി ത​​ട​​ഞ്ഞു​​നി​​ർ​​ത്തി പ​​രി​​ശോ​​ധി​​ച്ച​​ത്. ക​​ത്തി ക​​ണ്ടെ​​ടു​​ത്ത​​തി​​നെ​​ത്തു​​ട​​ർ​​ന്ന് അ​​റ​​സ്റ്റ് ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു. മാ​​ഞ്ച​​സ്റ്റ​​ർ ആ​​ക്ര​​മ​​ണ​​ത്തെ​​ത്തു​​ട​​ർ​​ന്നു ബ്രി​​ട്ട​​നി​​ൽ സു​​ര​​ക്ഷ ശ​​ക്ത​​മാ​​ക്കി​​യി​​രി​​ക്കു​​കയാ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.