രണ്ടു ചൈനക്കാരെ തട്ടിക്കൊണ്ടുപോയി
Wednesday, May 24, 2017 11:26 AM IST
ഇ​​​​സ്‌​​​​ലാ​​​​മാ​​​​ബാ​​​​ദ്: പാ​​​​ക്കി​​​​സ്ഥാ​​​​നി​​​​ലെ ബ​​​​ലൂ​​​​ചി​​​​സ്താ​​​​ൻ പ്ര​​​​വി​​​​ശ്യ​​​​യി​​​​ൽ ര​​​ണ്ടു ചൈ​​​​നീ​​​​സ് അ​​​​ധ്യാ​​​​പ​​​​ക​​​രെ അ​​​​ക്ര​​​​മി​​​​ക​​​​ൾ തോ​​​​ക്കു​​​​ചൂ​​​​ണ്ടി ത​​​​ട്ടി​​​​ക്കൊ​​​​ണ്ടു​​​​പോ​​​​യി. ബ​​​​ലൂ​​​​ച് ത​​​​ല​​​​സ്ഥാ​​​​ന​​​​മാ​​​​യ ക്വ​​​​റ്റ​​​​യി​​​​ലെ ജി​​​​ന്നാ​​​​ടൗ​​​​ണി​​​​ൽ നി​​​​ന്നാ​​​​ണ് ഇ​​​​വ​​​​രെ റാ​​​​ഞ്ചി​​​​യ​​​​ത്. ത​​​​ട​​​​യാ​​​​ൻ ശ്ര​​​​മി​​​​ച്ച വ​​​​ഴി​​​​പോ​​​​ക്ക​​​​ന് വെ​​​​ടി​​​​വ​​​​യ്പി​​​​ൽ പ​​​​രി​​​​ക്കേ​​​​റ്റു. പു​​​​തി​​​​യ സി​​​​ൽ​​​​ക്ക് പാ​​​​ത​​​​യു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യി പാ​​​​ക്കി​​​​സ്ഥാ​​​​നി​​​​ൽ റെ​​​​യി​​​​ൽ,റോ​​​​ഡ് നി​​​​ർ​​​​മാ​​​​ണ​​​​ത്തി​​​​നും മ​​​​റ്റു വി​​​​ക​​​​സ​​​​ന പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ​​​​ക്കു​​​​മാ​​​​യി ചൈ​​​​ന വ​​​​ൻ​​​​നി​​​​ക്ഷേ​​​​പം ന​​​​ട​​​​ത്താ​​​​നി​​​​രി​​​​ക്കേ​​​യാ​​​ണ് ഈ ​​​സം​​​ഭ​​​വം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.